Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അടിമാലി മരം മുറി: വിവാദ ഉദ്യോഗസ്ഥന് സ്ഥാനചലനം, കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 09:49 am IST
in Idukki

ഇടുക്കി: അടിമാലി മരം കൊള്ളക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഏറെ സമ്മര്‍ദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊടുവിലെ സ്ഥലം മാറ്റം ഉദ്യോഗസ്ഥന് കൂടുതല്‍ സൗകര്യമായെന്ന് ആക്ഷേപം. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജോണിനെ കോട്ടയം ഡിവിഷനിലെ പൊന്‍കുന്നം സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസറായാണ് മാറ്റിയത്. ഇവിടെ ചുമതലയുണ്ടായിരുന്ന കെ.വി. രതീഷാണ് അടിമാലിയിലെ പുതിയ റേഞ്ച് ഓഫീസര്‍. 

നേര്യമംഗം റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഹരി എസിനെ ചാലക്കുടി ഡിവിഷനിലെ പാലപ്പള്ളി റേഞ്ച് ഓഫീസറായും അവിടെ നിന്ന് ഉദയന്‍ കെ.ടിയെ ഇങ്ങോട്ടും സ്ഥലം മാറ്റി. ഹരിയില്ലാത്തതിനാല്‍ ജോജി ജോണിനായിരിന്നു നേര്യമംഗലം റേഞ്ചിന്റെയും അധിക ചുമതല.   

കടത്തിക്കൊണ്ട് പോയ തടി കുമളിയെ സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെപിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ തിങ്കളാഴ്ച വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസിഎഫിനാണ് ഡിഎഫ്ഒ ഇതിന്റെ ചുമതല കൈമാറിയത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. ഈ കേസില്‍ സ്ഥലം വീണ്ടും അളക്കാന്‍ ഇന്ന് ഉദ്യോഗസ്ഥരെത്തും. കഴിഞ്ഞമാസം ദേവികുളം താലൂക്കിലെ സര്‍വെയര്‍ എത്തി അളന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിക്കാനാണ് വീണ്ടും പരിശോധന. ഇതിന് ശേഷം ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. 

വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് ഉദ്യോഗസ്ഥന് വീട്ടിലടക്കം പോയി വരാന്‍ കൂടുതല്‍ സൗകര്യമൊരുക്കി പൊന്‍കുന്നത്തിന് സ്ഥലമാറ്റിയത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വനംകൊള്ളക്ക് കൂട്ട് നില്‍ക്കുന്ന മാഫിയയുണ്ടെന്ന ആരോപണവും ശക്തമാണ്. കോടികളുടെ വെട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ഇടത് നേതാക്കളും ഇതിന് കൂട്ട് നില്‍ക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.  

ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന കൂറ്റന്‍ വെള്ള അകില്‍, പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരം കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നതടക്കം മൂന്ന് ഇട്ടി മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുറിച്ച് വില്‍പ്പന നടത്തുകയും റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി കടത്തുകയും ചെയ്‌തെന്നാണ് പരാതികള്‍.

Tags: transferAdimalifortree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.