Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിമാലി വനം കൊള്ള: ആരോപണ വിധേയനെ മാറ്റാതെ അന്വേഷണം

മരംമുറി ഉത്തരവ് വിവാദമായതോടെ മുഖംരക്ഷിക്കാന്‍ ഇയാള്‍ രംഗത്തുവരികയായിരുന്നു. മങ്കുവയില്‍ നിന്ന് കടത്തിയതില്‍ 4.47 ക്യു.മീറ്റര്‍ തടി കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റിസോര്‍ട്ടിനുള്ളില്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ പേരിലുള്ള കെട്ടിടത്തില്‍ നിന്നാണ് തടികണ്ടെത്തിയത്. കൂടാതെ രണ്ടു മെട്രിക് ടണ്‍ വിറകും കണ്ടെത്തി. വനം വിജിലന്‍സും ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടക്കുന്നതിനിടെയാണ് ജോജിയുടെ നേതൃത്വത്തില്‍ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് തടി കണ്ടെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 01:29 pm IST
in Kerala

ഇടുക്കി: അടിമാലി റേഞ്ചിലെ മരംമുറിക്കേസില്‍ ആരോപണ വിധേയനായ റെയ്ഞ്ച് ഓഫീസറെ ചുമതലയില്‍ നിന്ന് നീക്കാതെ വനംവകുപ്പ്. നിരവധി മരംമുറിക്കേസുകളില്‍ ആരോപണം നേരിടുന്ന അടിമാലി റേഞ്ച് ഓഫീസര്‍ ജോജി ജോണാണ് ആ സ്ഥാനത്ത് തുടരുന്നത്.  റവന്യു വകുപ്പിന്റെ വിവാദ മരംമുറി ഉത്തരവിന്റെ മറവില്‍ അടിമാലി റേഞ്ചില്‍ വ്യാപക വനംകൊള്ള നടന്നിരുന്നു. മങ്കുവ, പൊന്മുടി തേക്ക് പ്ലാന്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് മരംവെട്ടിക്കടത്തിയ കേസില്‍ ആരോപണ വിധേയനാണ് ജോജി ജോണ്‍. ജനുവരി മാസത്തിലുണ്ടായ ഇരു കേസുകളും വനംവകുപ്പിന്റെ തന്നെ ഫ്ളൈയിങ് സ്‌ക്വാഡാണ് പിടികൂടിയത്. ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്നായിരുന്നു നടപടി. പിന്നീട് ഈ സംഭവങ്ങളില്‍ അന്വേഷണം നടത്താനോ മറ്റ് നടപടിയെടുക്കാനോ ഈ ഉദ്യോഗസ്ഥന്‍ തയാറായിട്ടില്ല.

മരംമുറി ഉത്തരവ് വിവാദമായതോടെ മുഖംരക്ഷിക്കാന്‍ ഇയാള്‍ രംഗത്തുവരികയായിരുന്നു. മങ്കുവയില്‍ നിന്ന് കടത്തിയതില്‍ 4.47 ക്യു.മീറ്റര്‍ തടി കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റിസോര്‍ട്ടിനുള്ളില്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ പേരിലുള്ള കെട്ടിടത്തില്‍ നിന്നാണ് തടികണ്ടെത്തിയത്. കൂടാതെ രണ്ടു മെട്രിക് ടണ്‍ വിറകും കണ്ടെത്തി. വനം വിജിലന്‍സും ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടക്കുന്നതിനിടെയാണ് ജോജിയുടെ നേതൃത്വത്തില്‍ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് തടി കണ്ടെത്തിയത്. തടിയുടെ അളവും വിലയും കുറച്ച് കാണിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. പിടിച്ചെടുത്ത വിറകിന് വെറും 1000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നതാണ് വിചിത്രം.

പുറമ്പോക്കില്‍ നിന്നുള്ള തടി കടത്തലിന് വിലയുടെ മൂന്നിരട്ടി പിഴയീടാക്കാനുള്ള നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോകുമ്പോഴാണ് ഇത്തരത്തിലൊരു നീക്കം. നിരവധി കേസുകളില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്താന്‍ വനംവകുപ്പ് തയാറാകാത്തത് കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കൂടാതെ നേര്യമംഗലം റേഞ്ചിന്റെ അധികചുമതലകൂടി വഹിക്കുന്ന ഈ റെയ്ഞ്ച് ഓഫീസര്‍ അവിടെ നിന്ന നിരവധി മരങ്ങള്‍ മുറിച്ചുകടത്താന്‍ പാസ് നല്‍കിയിരുന്നു. സ്വന്തം ഓഫീസില്‍ നിന്ന് ചന്ദനമോഷണക്കേസിലെ പ്രതിയാണ് ഈ വിവാദ ഉദ്യോഗസ്ഥന്‍.

Tags: forകുറ്റാരോപിതന്‍Adimaliവനംകൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ചികില്‍സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കും

Kerala

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ ദുരന്തത്തിൽ ഭർത്താവ് മരിച്ചു , ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക്; സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു, പരാതി നൽകി മറിയക്കുട്ടി

Kerala

ഭക്ഷ്യവിഷബാധ: അടിമാലിയിലെ ഹോട്ടല്‍ അടപ്പിച്ചു

Kerala

ഇടുക്കിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.