Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസുകള്‍ പൊളിച്ചു വില്‍ക്കാന്‍ സിപിഎം സൊസൈറ്റി; തടഞ്ഞ് സിഐടിയു

ഹരിപ്പാട്ടും കായംകുളം ഷെഡിലുമുള്ള മുന്നു ബസുകള്‍ 2,85,000 രൂപക്ക് കരുനാഗപ്പള്ളിയിലെ ആക്രി വ്യാപാരിക്ക് വില്‍ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 09:15 am IST
in Alappuzha
സിപിഎം നിയന്ത്രണത്തിലുള്ള കെ.സി ടി ബസ്സ് കള്‍ലോക്ഡൗണിന്റെ മറവി വില്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം സിഐടിയു തൊഴിലാളികള്‍ കൊടികുത്തി തടയുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കെ.സി ടി ബസ്സ് കള്‍ലോക്ഡൗണിന്റെ മറവി വില്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം സിഐടിയു തൊഴിലാളികള്‍ കൊടികുത്തി തടയുന്നു.

ഹരിപ്പാട് : മുന്നുറിലധികം കുടുംബങ്ങളെ അനാഥമാക്കി സിപിഎം നിയന്ത്രണത്തിലുളള കെസിടി ബസ്സുകള്‍ പൊളിച്ചു വില്‍ക്കുവാനുള്ള നീക്കം സിഐടിയു നേത്യത്വത്തിലുളള ജീവനക്കാര്‍ തടഞ്ഞു കൊടികുത്തി. ഹരിപ്പാട് കെഎസ് ആര്‍ടിസി ബസ് സ്റ്റേഷന് തെക്ക് വശത്തുള്ള കെസിടി ഷെഡില്‍ ഇന്നലെ രാവിലെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സംഭവം അറിഞ്ഞെത്തിയ തൊഴിലാളികള്‍ ബസ്സില്‍ കൊടികുത്തി പൊളിക്കല്‍ തടയുകയായിരുന്നു.  

ഹരിപ്പാട്ടും കായംകുളം ഷെഡിലുമുള്ള മുന്നു ബസുകള്‍ 2,85,000 രൂപക്ക് കരുനാഗപ്പള്ളിയിലെ ആക്രി വ്യാപാരിക്ക് വില്‍ക്കുകയായിരുന്നു. ഹരിപ്പാട്ടും കായംകുളത്തുമായി 26 സര്‍വീസ് ബസുകളും, എട്ട് ടുറിസ്റ്റ് ബസ്സുകളുമാണുള്ളത്. മൂന്നു റിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സിഐടി യു സംഘടനയിപ്പെട്ടവര്‍ മാത്രമാണ് എല്ലാവരും. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചു.

എന്നാല്‍ 15 മാസത്തിലധികമായി ജോലിയില്ലാതെ കഷ്ടപ്പാട്കളും ദുരിതവും അനുഭവിച്ചിട്ടും തൊഴിലാളികള്‍ക്ക് സംഘ മോ സര്‍ക്കാരോ യാതൊരുവിധ സഹായവും നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെസിടി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് നസിം പാര്‍ട്ടിയുടെ കായംകുളം ഏരിയ കമ്മിറ്റി അംഗമാണ്. തൊഴിലാളികള്‍ കൊടികുത്തിയതിനെ തുടര്‍ന്നു പൊളിക്കല്‍ നടപടികള്‍ നിര്‍ത്തി വെച്ച കരാറുകാരന്‍ പ്രസിഡന്റിനെ വിവരമറിയിച്ചെങ്കിലും തൊഴിലാളികളുടെ പ്രതിഷേധം കാരണം ഇദ്ദേഹം ഉച്ചയോട് കുടിയാണ് ഷെഡില്‍ എത്തിയത്. പിന്നീട് തൊഴിലാളികളും സംഘം ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പൊളിക്കല്‍ നടപടികള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചു.

Tags: cpmbusസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.