Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിരോധ കുത്തിവയ്‌പ്പിനു പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍; ആദ്യ ദിനം ഇന്ത്യയില്‍ നല്‍കിയ വാക്‌സിനേഷന്റെ 64% വും ഗ്രാമീണ മേഖലില്‍

ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന കോവിഡ് 19 നെ കുറിച്ചുള്ള പത്ര സമ്മേളനത്തില്‍ നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍, ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്‌പ്പിനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്തെ ഗ്രാമനഗര ജനസംഖ്യാ വിഭാഗത്തിന് ആനുപാതികമായ എണ്ണത്തിലാണ് തിങ്കളാഴ്ച (2021 ജൂണ്‍ 21) മുതലുള്ള വാക്‌സിനേഷന്‍ നടന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 23, 2021, 05:44 pm IST
inIndia

ന്യൂദല്‍ഹി: പുതുക്കിയ വാക്‌സിനേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച (2021 ജൂണ്‍ 21) നടത്തിയ മൊത്തം കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പുകളുടെ 63.68 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ചത്തെ മൊത്തം വാക്‌സിന്‍ ഡോസുകളില്‍ 56.09 ലക്ഷം വാക്‌സിനുകള്‍ ഗ്രാമീണ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കിയപ്പോള്‍, നഗരങ്ങളില്‍ 31.9 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന കോവിഡ് 19 നെ കുറിച്ചുള്ള പത്ര സമ്മേളനത്തില്‍ നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍,  ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്‌പ്പിനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്തെ ഗ്രാമനഗര ജനസംഖ്യാ വിഭാഗത്തിന് ആനുപാതികമായ എണ്ണത്തിലാണ് തിങ്കളാഴ്ച (2021 ജൂണ്‍ 21) മുതലുള്ള വാക്‌സിനേഷന്‍ നടന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 71 ശതമാനവും സ്ഥിരമായി, ഗ്രാമപ്രദേശങ്ങളിലാണെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ വാക്‌സിനേഷനുകളില്‍ പകുതിയും ഗ്രാമപ്രദേശങ്ങളിലാണെന്നും ഡോ പോള്‍ പറഞ്ഞു.

തിങ്കളാഴ്ച ഇത്രയും വലിയ അളവിലുള്ള വാക്‌സിന്‍ ഡോസുകള്‍ (88.09 ലക്ഷം) നല്‍കുമ്പോഴും കോവിന്‍ പ്ലാറ്റ്‌ഫോമില്‍  ഒരു തകരാറും കണ്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂണ്‍ 21 ന് ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളില്‍ 92 ശതമാനവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ്  നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാക്‌സിന്‍ ലഭിച്ചവരില്‍ 46 ശതമാനം സ്ത്രീകളും  53 ശതമാനം പുരുഷന്മാരുമാണ്. ഈ ലിംഗഅസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും അത് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: guidelinesവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.