Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയില്‍ നിന്നും അകന്ന കുടംബം സേവാഭാരതി സമൂഹ അടുക്കളയോട് സഹകരിച്ചു; 11 വയസ്സുകാരന്റെ പ്രാവുകളെ കൊന്ന് പകവീട്ടി കമ്യൂണിസ്റ്റ് ഗുണ്ടകള്‍

അടുത്തിടെയായി ബെന്നിയും കുടുംബവും പാര്‍ട്ടിയില്‍ നിന്നും അകലംപാലിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് പിന്നില്‍ ഉണ്ടെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 10:23 am IST
in Kerala

ആലപ്പുഴ: സേവാഭാരതി പ്രവര്‍ത്തകരോട് വീട്ടുകാര്‍ സഹകരിച്ചതില്‍ പതിനൊന്ന് വയസ്സുകാരനോട് പ്രതികാരം ചെയ്്ത് കമ്യൂണിസ്റ്റ് ഗുണ്ടകള്‍. ചേര്‍ത്തല പനേഴത്ത്‌വെളിയില്‍ ബെന്നിയും കുടുംബവും സേവാഭാരതിയോട് സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബെന്നിയുടെ പതിനൊന്ന് വയസ്സുകാരന്‍ മകന്‍ ക്രിസ്റ്റി ഓമനിച്ച് വളര്‍ത്തിയ പ്രാവുകളെയെല്ലാം കമ്യൂണിസ്റ്റ് ഗുണ്ടകള്‍ കഴുത്ത്‌ഞെരിച്ച് കൊന്ന് തള്ളുകയായിരുന്നു.  

മരുത്തോര്‍വട്ടത്തെ കോവിഡ് രോഗികള്‍ക്ക് ആഹാരം നല്‍കുന്നതിനായി സേവാഭാരതി നടത്തിയ സമൂഹ അടുക്കളയോട് ബെന്നിയും കുടുംബവും സഹകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രിസ്റ്റി വളര്‍ത്തിയ 25 പ്രാവുകളെ കമ്യൂണിസ്റ്റ് ഗുണ്ടകള്‍ കഴുത്തുഞെരിച്ച കൊന്നത്.  

ഇടത് സഹയാത്രികരായിരുന്നു ബെന്നിയും കുടുംബവും. എന്നാല്‍ അടുത്തിടെയായി പാര്‍ട്ടിയില്‍ നിന്നും അകലംപാലിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് പിന്നില്‍ ഉണ്ടെന്നാണ് വിവരം.  

എന്നാല്‍ കമ്യൂണിസ്റ്റ് ഗുണ്ടകളെ പേടിച്ച് ബെന്നി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. ബെന്നിയുടെ വീട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് സിഎസ് ശ്യാം, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മുരുകേഷ് കൊല്ലേലില്‍, ഉപഖണ്ഡ് കാര്യവാഹ് എം. പ്രശാന്ത്, മണ്ഢല്‍ കാര്യവാഹ് ആര്‍ ബിജു, അഭിലാഷ് മരുത്തോര്‍വട്ടം എന്നിവര്‍ ബെന്നിയുടെ വീട് സന്ദര്‍ശിച്ചു.

Tags: cpmSevabharathiകമ്മ്യൂണിസ്റ്റ് പാര്‍ട്ടിcherthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.