Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുരുളഴിയുന്നത് സിപിഎം-കോണ്‍ഗ്രസ് അക്രമ രാഷ്‌ട്രീയ ചരിത്രം; മുഖ്യമന്ത്രി കൊലക്കേസിലെ ഒന്നാം പ്രതി

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 20, 2021, 10:27 am IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ വെല്ലുവിളിക്കുമ്പോള്‍, കലാലയ കാലത്തെ അതിക്രമങ്ങള്‍ നിരത്തി വീരസ്യം പറയുമ്പോള്‍, ചുരുളഴിയുന്നത് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതക-അക്രമ ബോംബ് രാഷ്‌ട്രീയം. അന്നും ഇന്നും കലാലയത്തില്‍ കഠാര രാഷ്‌ട്രീയത്തിന്റെ വിത്തിട്ടതും സിപിഎം-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളായിരുന്നുവെന്ന കാര്യവും നേതാക്കള്‍ സ്വയം വെളിപ്പെടുത്തുകയാണ്.

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇരുവരുടേയും രാഷ്‌ട്രീയ ചരിത്രം ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ നിറഞ്ഞതാണ്. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന്‍. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളി വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സിപിഎം സംഘം ഇല്ലാതാക്കിയത്. രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്ന കൊലക്കത്തി രാഷ്‌ട്രീയത്തിന് അന്ന് സിപിഎം തുടക്കമിട്ടു. പിണറായി മുഖ്യമന്ത്രിയായിട്ടും സിപിഎം അത് തുടരുകയാണ്. സിപിഎം ജില്ലാ-സംസ്ഥാന സെക്രട്ടറിയായിരിക്കെയും അക്രമ രാഷ്‌ട്രീയത്തിന് പിണറായി നേതൃത്വം നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചതടക്കം പല സംഭവങ്ങളിലും പിണറായി സംശയത്തിന്റെ നിഴലിലായി.

പിണറായി ഒരുഭാഗത്ത് മറ്റ് പാര്‍ട്ടികളോട് അസഹിഷ്ണുത തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് സമാന്തരമായി കെ. സുധാകരനും 1980കള്‍ക്ക് ശേഷം ‘പല്ലിനു പല്ലെ’ന്ന സിദ്ധാന്തവുമായി കോണ്‍ഗ്രസിനുവേണ്ടി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിയതോടെ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ജില്ലയിലെ സമാധാനം കെടുത്തുകയും ചെയ്തു. ഏതാണ്ട് 2000 വരെ കണ്ണൂരിലാകെ ഇരുകൂട്ടരും അശാന്തി വിതച്ചു. സിപിഎം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധക്കേസിലും ഇ.പി. ജയരാജനെ ആന്ധ്രയില്‍ ട്രെയിനി

ല്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും സുധാകരന്‍ ആരോപണവിധേയനായി. ഡിസിസി ഓഫീസില്‍ ബോംബ് സൂക്ഷിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വേറേ. ഇപ്പോള്‍ ഇരുവരും സംസ്ഥാനത്തെ ക്രിമിനല്‍ രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതില്‍ മുഖ്യരായിരുന്നെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. വിജയനും സുധാകരനും തമ്മിലുള്ള വെല്ലുവിളി സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്ന ആശങ്കയിലാണ് കേരളം.

Tags: keralacpmPinarayi VijayancongressVadikal Ramakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.