Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് വായനദിനം; അനാഥമായി കൊല്ലം പബ്ലിക് ലൈബ്രറി

കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jun 19, 2021, 04:02 pm IST
in Kollam
കാടുകയറി കിടക്കുന്ന ലൈബ്രറി

കാടുകയറി കിടക്കുന്ന ലൈബ്രറി

കൊല്ലം: ഇന്ന് വായന ദിനം കടന്നുപോകുമ്പോള്‍ ജില്ലയുടെ സംസ്‌കാരിക ലോകത്തിന് വേദന നല്‍കുന്നതാണ് കൊല്ലം പബ്ലിക് ലൈബ്രറി യുടെ ദയനീയത. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വിവരങ്ങളുടെ നിധിയാണ് അന്നും ഇന്നും ലൈബ്രറി. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇവിടം.

അരലക്ഷത്തിലധികം പേര്‍ക്ക് അംഗത്വമുണ്ട്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. പ്രസിഡന്റും സെക്രട്ടറിയും പത്ത് അംഗങ്ങളുമുള്‍പ്പെട്ടതാണ് ഭരണസമിതി. നിലവിലെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടും പുതിയ സമിതി നിലവില്‍ വരാത്തതാണ് ലൈബ്രറിക്ക് തിരിച്ചടിയായത്. മാസാമാസം സുരക്ഷാ ജീവനക്കാര്‍ പുസ്തകങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്നുണ്ടെന്നാണ് കാലാവധി പിന്നിട്ട ഭരണസമിതി അംഗങ്ങളുടെ പക്ഷം.

വായനക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാര്‍ കളക്ടറെ പല തവണ സമീപിച്ചെങ്കിലും തീരുമാനമായില്ല. ലൈബ്രറിയുടെ ഭരണസമിതി ചെയര്‍മാന്‍ കളക്ടറാണ്. വൈസ് ചെയര്‍മാന്‍ മേയറും. ഭരണസമിതിയോ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തില്‍ ലൈബ്രറി കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ലൈബ്രറി സജീവമാക്കാണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തിന്റെ വ്യഥ

പബ്ലിക് ലൈബ്രറി ലക്ഷക്കണക്കിന് അക്ഷരസ്നേഹികളെ വാര്‍ത്തെടുത്ത മഹാപ്രസ്ഥാനം ആണ്. സഹൃദയനും കലാസ്നേഹിയുമായ ഒരു വ്യക്തി സ്ഥാപിച്ച ഈ പ്രസ്ഥാനം ഒരിക്കലും കാട് കയറി നശിച്ചുകൂടാ. ഇവിടെ ഉള്ള ഓരോ പുസ്തകവും അമൂല്യമാണ്. അതെല്ലാം ഭാവി തലമുറക്കും പ്രയോജനം ചെയ്യുന്നതാണ്. ലൈബ്രറിയുടെ അവസ്ഥ കൊല്ലത്തിന്റെ വ്യഥയായി കണ്ട് അടിയന്തരമായി പരിഹാരം കാണണം.

കെ.ബി. വസന്തകുമാര്‍,  സാക്ഷരതാ പ്രവര്‍ത്തകന്‍, കവി

വേദനാജനകം

മഹനീയമായ ഒരു ചരിത്രം പറയാനുള്ള കൊല്ലം പബ്ലിക് ലൈബ്രറി ഇങ്ങനെ നശിക്കുന്നത് വേദനാജനകം ആണ്. പുതിയ ഭരണ സമിതി വരേണ്ടതാണ്. തിരിഞ്ഞുനോക്കിയാല്‍ ഒരുപാട് മഹാരഥന്മാരെ വളര്‍ത്തിയെടുത്ത സ്ഥാപനം ആണെന്ന് കാണാം. പുസ്തകപ്രേമികള്‍ക്ക് പ്രായ ഭേദമന്യേ തണലേകിയ മഹാവൃക്ഷം.

സന്തോഷ് ആശ്രാമം, ചിത്രകാരന്‍

ദയനീയമായ അവസ്ഥ

സാംസ്‌കാരിക രംഗത്ത് കൊല്ലത്തിന്റെ പ്രൗഡിയാണ് ഈ സ്ഥാപനം. അത് തിരിച്ചു പിടിക്കാനും അറിവിന്റെ വ്യാപനത്തിന് ദിശ കാട്ടാനും ഇനിയും സാധിക്കണം. ഇപ്പോള്‍ ദയനീയമായ അവസ്ഥയിലാണ് ഇതെന്നത് സങ്കടകരമാണ്. ലോക്ക്ഡൗണ്‍ വൈഷമ്യങ്ങള്‍ കൂടാതെ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് പോകാന്‍ സാധിക്കണം.

മണി. കെ. ചെന്താപൂര്,  സാംസ്‌കാരിക പ്രവര്‍ത്തകന്‍, ബാല സാഹിത്യകാരന്‍

Tags: ReadingLibrarykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.