Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതിയ്‌ക്ക് സ്വര്‍ണ്ണാഭരണങ്ങൾ സംഭാവന നല്‍കി ഗൃഹനാഥ; ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി

ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 03:40 pm IST
in Seva Bharathi

കണ്ണൂര്‍: രണ്ടേകാല്‍ പവന്‍ തൂക്കമുളള സ്വര്‍ണ്ണാഭരണങ്ങൾ സേവാഭാരതിയ്‌ക്ക്  സംഭാവന നല്‍കി ഗൃഹനാഥ.  കല്ല്യാട് ചുങ്കസ്ഥാനത്തെ ശ്രേയസ്സില്‍ എ.കെ. രാജഗോപാലന്‍ നമ്പ്യാരുടെ ഭാര്യ കല്ല്യാട്ട് താഴത്തുവീട്ടില്‍ ഇന്ദിരയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം സേവാഭാരതി നടത്തുന്ന സ്തുത്യര്‍ഹമായ സേവന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി തന്റെ സ്വന്തം മാലയും മോതിരവും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ  സേവാനിധിയിലേക്ക് സംഭാവനയായി  നല്‍കിയത്.  

ഇന്നലെ വീട്ടിലെത്തിയ ചക്കരക്കല്ലിലെ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ആഭരണങ്ങൾ  കൈമാറി. സേവാഭാരതിയ്‌ക്കു വേണ്ടി ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി. ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.

രാജഗോപാലന്‍ നമ്പ്യാര്‍ പഴയകാല ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുളള ഇദ്ദേഹം അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം സംഘടനാ രംഗത്ത് സജീവമായിരുന്നു. നേരത്തെ ദീര്‍ഘകാലം മാമാനിക്കുന്ന് മഹാദേവീക്ഷേത്രം ഭരണസമിതി പ്രസിഡണ്ടും ജനറല്‍ മാനേജരുമായിരുന്നു.  എച്ചൂര്‍ ‘ജാനകിനിലയ’ത്തിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. കെ.ടി. ശ്രീരാജ്, കെ.ടി. ശ്രീജിത്ത്, പരേതനായ കെ.ടി. ശ്രീകുമാര്‍ എന്നിവര്‍ ഇവരുടെ മക്കളാണ്.

സേവാഭാരതി ജില്ലാ പ്രസിഡണ്ട് ഇ. മോഹനന്‍,ചക്കരക്കല്‍ യൂണിറ്റ് പ്രസിഡണ്ട് സി.എം. ഹരിദാസന്‍, സെക്രട്ടറി വിപിന്‍ പങ്കജ്, ആര്‍എസ്എസ് ചക്കരക്കല്‍ ഖണ്ഡ് സംഘചാലക് എം. വിനോദ്, മാച്ചേരി ശാഖാ മുഖ്യശിക്ഷക് പി.കെ. സൂയിഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Tags: SevabharathigoldcovidIndira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.