തൃശൂര്‍ : ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്റെ അമ്മയും പരേതനായ റിട്ട. ഡിവൈഎസ്പി ബാലന് നായരുടെ ഭാര്യയുമായ സരോജിനി അമ്മ(94) അന്തരിച്ചു. ഇന്ന് രാവിലെ 8.30 ന് അയ്യന്തോളിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം അന്ത്യ കര്‍മ്മങ്ങള്‍ ഇന്ന് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. മക്കള്‍ വിജയരാഘവന് സി.കെ., സജി നാരായണന് സി.കെ., മരുമകള്‍ ആശ
പ്രതികരിക്കാൻ ഇവിടെ എഴുതുക: