Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യുമന്ത്രി; പിന്നില്‍ സര്‍ക്കാരെന്ന് വ്യക്തം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:16 am IST
inKerala

തിരുവനന്തപുരം: മരം മുറിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ റവന്യുമന്ത്രി കെ. രാജന്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് റവന്യു സെക്രട്ടറി കത്ത് നല്‍കിയെന്ന് പറയുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു കത്തിലും ആരും പറയുന്നില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്നെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമായി.  

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പലതവണ യോഗങ്ങളില്‍ മരംമുറിക്ക് ഉത്തരവ് നല്‍കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് പറഞ്ഞുവെന്നതും മന്ത്രി കെ. രാജന്‍ നിഷേധിച്ചു. അതൊക്കെ തെറ്റായ കാര്യങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.  നിയമസഭയിലും വനംകുപ്പ് പിസിസിഎഫ് വനംവകുപ്പിന് നല്‍കിയ കത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നത് മന്ത്രി വിസ്മരിച്ചു.

റവന്യു ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍മാര്‍ക്കോ വീഴ്ച വന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടില്‍ കേസില്‍ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നല്‍കിയ കത്തില്‍ നടപടിയെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് മുട്ടിലില്‍ മാത്രമാണ് അത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. റവന്യു വകുപ്പാണ് കേസില്‍ പട്ടികജാതി/വര്‍ഗ അതിക്രമനിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ മന്ത്രി നമ്മളാരും എഫ്‌ഐആര്‍ കണ്ടിട്ടില്ലല്ലോയെന്നും പറഞ്ഞു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ എല്ലാം പറയുന്നത് ശരിയല്ലെന്നു പറഞ്ഞ മന്ത്രി വനംകൊള്ള നടന്നത് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും അറിഞ്ഞില്ലല്ലോ, പിന്നെ റവന്യു ഉദ്യോഗസ്ഥര്‍ എങ്ങനെയറിയും എന്നാണ് ചോദിച്ചത്.  

പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങളടക്കമുള്ളവയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നുണ്ട്. എല്ലാ വര്‍ഷവും വില്ലേജ് ഓഫീസര്‍മാര്‍ ഈ ട്രീ രജിസ്റ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും ഈ രജിസ്റ്റര്‍  എവിടെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. വിവാദ ഉത്തരവിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇതൊന്നും പരിശോധിക്കാതെയാണ് മരംമുറിക്കാര്‍ക്ക് മരംമുറിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പലയിടത്തും ഇത് കാണിച്ചാണ് മരംമുറിക്കാര്‍ വനംവകുപ്പില്‍ നിന്ന് പാസുകള്‍ നേടിയതും. വസ്തുതകള്‍ ഇതായിരുന്നിട്ടും റവന്യു വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് റവന്യുമന്ത്രി സ്വീകരിച്ചത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.