Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെ -ജിരൂദ് തര്‍ക്കം പരസ്യമായി

കഴിഞ്ഞ ദിവസം ബള്‍ഗേറിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് വിജയിച്ചതോടെയാണ് തകര്‍ക്കം തുടങ്ങിയത്. തനിക്ക് അര്‍ഹമായ സേവനം ലഭിക്കുന്നില്ലെന്ന് മത്സരശേഷം ജിറൂദ്ദ് പറഞ്ഞു. എംബാപ്പെയാണ് അതിന് പിന്നിലെന്നാണ് ജിരൂദിന്റെ ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 05:00 am IST
in Football

മ്യൂണിക്ക്:  യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സ് ഇന്ന് ജര്‍മനിയെ നേരിടാനിരിക്കെ, ഫ്രാന്‍സ് ടീമിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന  വിധത്തില്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിരൂദ്ദും തമ്മിലുള്ള തര്‍ക്കം പരസ്യമായി. ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ഗ്രൂപ്പ് എഫ് മത്സരം ഇന്ന് രാത്രി 12.30 ന്് മ്യൂണിക്കില്‍ നടക്കും.  

കഴിഞ്ഞ ദിവസം ബള്‍ഗേറിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് വിജയിച്ചതോടെയാണ് തകര്‍ക്കം തുടങ്ങിയത്. തനിക്ക് അര്‍ഹമായ സേവനം ലഭിക്കുന്നില്ലെന്ന് മത്സരശേഷം ജിറൂദ്ദ് പറഞ്ഞു. എംബാപ്പെയാണ് അതിന് പിന്നിലെന്നാണ് ജിരൂദിന്റെ ആക്ഷേപം.

മത്സരത്തില്‍ കരീം ബെന്‍സേമയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ ജിരൂദ്ദ്്് രണ്ട് ഗോളുകള്‍ നേടി. ആദ്യ ഗോള്‍ അടിച്ചപ്പോള്‍ ഭൂരിഭാഗം സഹതാരങ്ങളും ജിരൂദി ന് അടുത്തേക്ക് ഓടിയെത്തി ആഘോഷം പങ്കിട്ടു. എന്നാല്‍ എംബാപ്പെ എതിര്‍ ദിശയിലേക്ക് നടന്നുപോകുകയാണ് ചെയ്തത്്.  

ജിരൂദ്ദിന്റെ പരാമര്‍ശം ചെറിയതോതില്‍ തന്നെ ബാധിച്ചു. ജിരൂദ് വികാര പ്രകടനമാണ് നടത്തിയത്. ഞാന്‍ ഒരു ഫോര്‍വേഡാണ്. നിങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ലെന്ന് തോന്നുമ്പോള്‍ എനിക്ക് ഒരു ഗെയിമില്‍ 365 തവണ ആ തോന്നല്‍ ഉണ്ടായിരുന്നെന്ന്് എംബാപ്പെ പറഞ്ഞു. ഫ്രാന്‍സിന്റെ ആക്രമണ നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ജിരൂദ്ദ് . ആറു വര്‍ഷത്തിന് ശേഷം കരീം ബെന്‍സേമ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയത്് ജിരൂദ്ദിന് ഭീഷണിയായിരിക്കുകയാണ്. ബള്‍ഗേറിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ബെന്‍സേമ യുറോ 2020 ല്‍ ഫ്രാന്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.