Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒരു വ്യാഴവട്ടക്കാലത്തെ നെതന്യാഹു യുഗം അവസാനിച്ചു

ഇസ്രയേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു ഭരണത്തിന് അവസാനമായി. പ്രതിപക്ഷകക്ഷികള്‍ രൂപവല്‍ക്കരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 59നെതിരെ 60 വോട്ടുകള്‍ക്ക് വിശ്വാസവോട്ട് നേടി അധികാരത്തിലെത്തിയതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 03:37 pm IST
inWorld

ജറുസലെം: ഇസ്രയേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു ഭരണത്തിന് അവസാനമായി. പ്രതിപക്ഷകക്ഷികള്‍ രൂപവല്‍ക്കരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 59നെതിരെ 60 വോട്ടുകള്‍ക്ക് വിശ്വാസവോട്ട് നേടി അധികാരത്തിലെത്തിയതോടെയാണിത്.  

വലതുപക്ഷനേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി വൈകാതെ ചുമതലയേല്‍ക്കും. 2023 സപ്തംബറിന് ശേഷം ഈ സഖ്യകക്ഷിയിലെ മറ്റൊരു അംഗമായ യേഷ് അതിഷ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. അതുവരെ ഇദ്ദേഹം ഇസ്രയേല്‍ വിദേശകാര്യമന്ത്രിയായി തുടരും.

എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷപാര്‍ട്ടിയില്‍ റാം (അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടി) പാര്‍ട്ടിയും അംഗമാണ്.  പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇസ്രയേലിലെ 20 ശതമാനം വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാര്‍ട്ടി ഇസ്രയേല്‍ ഭരണത്തില്‍ പങ്കാളിയാകുന്നത്. ഇപ്പോഴത്തെ ഭരണകക്ഷികളിലെ എട്ട് പാര്‍ട്ടികളും ഒറ്റക്കാര്യത്തിലാണ് യോജിക്കുന്നത്-  ഏത് വിധേനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിയെയും അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതില്‍.  

അവസാനനിമിഷം വരെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. പലസ്തീന്‍ വംശജര്‍ക്കെതിരായ ശക്തമായ ആക്രമണത്തോടെ നെതന്യാഹു വീണ്ടും അധികാരത്തില്‍ തുടരുമെന്ന് കരുതിയെങ്കിലും അവസാനനിമിഷത്തിലെ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിന് മുന്നില്‍ നെതന്യാഹുവിന് തലകുനിയ്‌ക്കേണ്ടി വന്നു.

പക്ഷെ പുതിയ ഭരണം പലസ്തീന്‍ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്നത് വലിയ ചോദ്യമാണ്. ഇതില്‍ പിഴച്ചാല്‍ വീണ്ടും ഈ സര്‍ക്കാരും നിലംപൊത്തും. അത് വീണ്ടും നെതന്യാഹുവിന് വീണ്ടും അധികാരത്തില്‍ വരാന്‍ വഴിയൊരുക്കും. പക്ഷെ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഘടകകക്ഷികള്‍ തമ്മില്‍ യോജിപ്പോടെ മുന്നേറുമെന്നാണ് നഫ്താലി ബെന്നറ്റിന്റെ വാദം. നഫ്താലി ബെന്നറ്റ് പലസ്തീന്‍കാര്‍ക്ക് വേറെ രാജ്യം വേണ്ട എന്ന അഭിപ്രായക്കാരനാണ്. ഈ വിഷയത്തില്‍ നെതന്യാഹുവിനേക്കാള്‍ തീവ്രവാദി. പക്ഷെ ഇക്കാര്യത്തില്‍ മിതവാദിയായ യായില്‍ ലാപിഡിന്റെ പിന്തുണ പുതിയ സര്‍ക്കാരിന് ബലമാകും. പുതിയ സര്‍ക്കാരിന് പിന്തുണ നല്‍കിയതിന്റെ പേരില്‍  അറബ് പാര്‍ട്ടിയായ റാം പാര്‍ട്ടിക്കെതിരെ ഇസ്രയേലിലും പലസ്തീനിലും വന്‍ പ്രതിഷേധമാണ്. പക്ഷെ നെതന്യാഹുവിനോടുള്ള വെറുപ്പാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് റാം പാര്‍ട്ടി പറയുന്നു.  

അഴിമതിക്കേസുകളില്‍ വിചാരണ നേരിടാനുള്ള നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള നാളുകള്‍ അഗ്നിപരീക്ഷയുടേതാണ്. ഈ കേസുകളില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഒരു പക്ഷെ 12 വര്‍ഷത്തോളം ഇസ്രയേലിനെ കൈവെള്ളയിലൊതുക്കിയ ഈ രാഷ്‌ട്രീയ നേതാവിന് ഒരു തിരിച്ചുവരവുണ്ടാകില്ല. അതിനായിരിക്കും പ്രതിപക്ഷപാര്‍ട്ടികളുടെ ഈ ഐക്യസര്‍ക്കാര്‍ ശ്രമിക്കുക.

Tags: പാര്‍ലമെന്റ്ഇസ്രായേല്‍പലസ്തീന്‍ബെഞ്ചമിന്‍ നെതന്യാഹുനഫ്താലി ബെന്നറ്റ്യാമിനയായിര്‍ ലാപിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

India

പ്രതിപക്ഷവാദങ്ങള്‍ ഇന്ന് വിലപോകില്ല; മോദിസര്‍ക്കാരിനുകീഴില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും വളര്‍ച്ചയുംസുസ്ഥിരം; നയങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.