Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ വൈറസ്: ഒടുവില്‍ ചൈന പ്രതിക്കൂട്ടില്‍; കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് സുതാര്യഅന്വേഷണം വേണമെന്നും ചൈന സഹകരിക്കണമെന്നും ജി7

കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഉല്‍ഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്ന് ജി7 ഉച്ചകോടി ആവശ്യപ്പെട്ടു. യുഎസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെട്ട ജി7 രാഷ്ടങ്ങള്‍ ഉച്ചകോടിയുടെ സമാപനദിവസമായ ഞായറാഴ്ച സംയുക്തപ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 11:22 pm IST
in World

കോണ്‍വാള്‍: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഉല്‍ഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്ന് ജി7 ഉച്ചകോടി ആവശ്യപ്പെട്ടു. യുഎസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെട്ട ജി7 രാഷ്ടങ്ങള്‍ ഉച്ചകോടിയുടെ സമാപനദിവസമായ ഞായറാഴ്ച സംയുക്തപ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കോവിഡ് വൈറസിന്റെ ഉറവിടം സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് ശനിയാഴ്ച ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദനോം ഗെബ്രെയെസസ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ ജി7 രാഷ്‌ട്രങ്ങള്‍ കൂടി ഈ ആവശ്യം ഉന്നയിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായി. ചൈന കുറെക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ചൈനയിലെ ലാബുകളിലേക്ക് കടന്നുചെല്ലാന്‍ ചൈന അന്വേഷണസംഘത്തെ അനുവദിക്കണമെന്നും യുഎസ് പ്രസിഡന്‍റ് ബൈഡന്‍ ആവശ്യപ്പെട്ടു. 

‘മൃഗങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് കൊറോണ വൈറസ് പകര്‍ന്നതെന്ന് വിവരമാണ് പ്രധാനമായും നിലനില്‍ക്കുന്നതെങ്കിലും ഇത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്ന് യുകെ വിദേശ സെക്രട്ടറി ഡൊമിനിക് റാബ് ജി7 സമ്മേളനത്തില്‍ പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന ആശയവും ലഭ്യമായ മറ്റ് വിവരങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലേക്ക് പോയി എല്ലാ ഉത്തരങ്ങളും ലഭ്യമായാലേ പൂര്‍ണ്ണചിത്രം കിട്ടൂവെന്നും ഇക്കാര്യത്തില്‍ സുതാര്യമായ ഒരു അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച ലോകാരോഗ്യസംഘടനാമേധാവിയുടെ പ്രസ്താവനയും ചൈനയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. മാര്‍ച്ചില്‍ ചൈനീസ് വിദഗ്ധരും ലോകാരോഗ്യസംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് നാല് ഊഹങ്ങള്‍ നിലനിന്നിരുന്നു. വവ്വാലില്‍ നിന്നും മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്ക് കൊറോണ വൈറസ് എത്തി എന്നതാണ് പ്രബലമായ കണ്ടെത്തലെങ്കിലും കൂടുതല്‍ പഠനം ആവശ്യമാണ്. മൃഗങ്ങളെ വില്‍ക്കുന്ന ചന്തയുടെ പങ്ക്, ഭക്ഷ്യച്ചങ്ങലയിലൂടെയുള്ള രോഗപ്പകര്‍ച്ച, ലാബിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഊഹങ്ങള്‍, നേരത്തെ കണ്ടെത്തിയ ഇതേ രോഗത്തിന്റെ കേസുകള്‍, ക്ലസ്റ്ററുകള്‍- ഇതെല്ലാം പഠനവിധേയമാക്കണമെന്നും ലോകാരോഗ്യസംഘടന മേധാവി ആവശ്യപ്പെട്ടിരുന്നു.

എന്തായാലും ഇതുവരെ കൊറോണ വൈറസ് ലാബില്‍ നിന്നും വന്നതല്ലെന്ന് വാദിച്ച് നിന്നിരുന്ന ചൈനയുടെ അടുത്ത പ്രതികരണമാണ് മുഖ്യം. ജി7 പോലെ ലോകത്തിലെ സമ്പന്നവും ശക്തവുമായ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മ സംയുക്തമായി ഉയര്‍ത്തിയ ആവശ്യം ചൈന സ്വീകരിക്കുമോ അതോ തള്ളിക്കളയുമോ എ്ന്നത് നിര്‍ണ്ണായകമാണ്.

Tags: ജി7 ഉച്ചകോടിവുഹാന്‍ ലാബ്ഷീ ജിന്‍പിങ്chinaവുഹാന്‍ ലാബിലെ ചോര്‍ച്ചയുഎസ്covidCoronacoronavirusWuhanകൊറോണ സെന്റര്‍ജി-7
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.