Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹിമയോടെ മള്ളിയൂരിലെ മുക്കുറ്റി പുഷ്പാഞ്ജലി; പൂജ നടത്തുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം; 2034 ജൂണ്‍ വരെയുള്ള വഴിപാട് ബുക്കിംഗ് പൂര്‍ത്തിയായി

ഒരാളുടെ പേരില്‍ 108 മുക്കുറ്റി വേരോടെ പിഴുതെടുത്ത് തൃമധുരത്തില്‍ മുക്കി ഗണപതി ഭഗവാന് അഭിഷേകം നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. ഒരു ദിവസം അഞ്ചു മുക്കുറ്റി പുഷ്പാഞ്ജലി വീതം മാത്രമേ നടത്താന്‍ സാധിക്കൂ. മുക്കുറ്റി പുഷ്പാഞ്ജലി നേര്‍ന്നാല്‍ ഉദ്ദേശിക്കുന്ന കാര്യം സാധിക്കും എന്നാണ് വിശ്വാസം.

Janmabhumi Online by Janmabhumi Online
Jun 13, 2021, 08:38 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ മുക്കുറ്റി പുഷ്പാഞ്ജലി വഴിപാട് ബുക്കിംഗ് 2034ല്‍ എത്തി. ഇതിനകം 2034 ജൂണ്‍ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി. 2010ല്‍ ബുക്കിംഗ് നടത്തിയവരുടെ വഴിപാടാണ് ഇപ്പോള്‍ നടത്തുന്നത്. മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ഒരാളുടെ പേരില്‍ 108 മുക്കുറ്റി വേരോടെ പിഴുതെടുത്ത് തൃമധുരത്തില്‍ മുക്കി ഗണപതി ഭഗവാന് അഭിഷേകം നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. ഒരു ദിവസം അഞ്ചു മുക്കുറ്റി പുഷ്പാഞ്ജലി വീതം മാത്രമേ നടത്താന്‍ സാധിക്കൂ. മുക്കുറ്റി പുഷ്പാഞ്ജലി നേര്‍ന്നാല്‍  ഉദ്ദേശിക്കുന്ന കാര്യം സാധിക്കും എന്നാണ് വിശ്വാസം.  

ഐതിഹ്യമിങ്ങനെ… ഒരു മകന്‍ വീട്ടില്‍ നിന്നും ഓടിപ്പോയി. മാനസികമായി തളര്‍ന്ന അമ്മ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും മകനെ കണ്ടെത്താനായില്ല. അവസാനം  ജ്യോതിഷിയെ സമീപിച്ചു. മകന്‍ വടക്കേ ഇന്ത്യയില്‍ എവിടെയോ ഉണ്ടെന്നും തിരിച്ചുവരാന്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ മുക്കുറ്റി വച്ച് പുഷ്പാഞ്ജലി നടത്താനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്നുവരെ അങ്ങനെ ഒരു പുഷ്പാഞ്ജലി സമ്പ്രദായം മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ല. അമ്മയുടെ കണ്ണീരുകണ്ട ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി തൃമധുരവും മുക്കുറ്റിയും ചേര്‍ത്ത് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി. വഴിപാട് നടത്തി മൂന്നാം ദിവസം ആ മകന്‍ അമ്മയുടെ അടുത്ത് തിരികെ എത്തിയെന്നാണ് വിശ്വാസം.

വൈഷ്ണവ ഗണപതി സങ്കല്പത്തിലുള്ള ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം കൂടിയാണ് മള്ളിയൂര്‍ ക്ഷേത്രം. മഹാഗണപതിയുടെ മടിയിലിരുന്ന് ഭാഗവതം ശ്രവിക്കുന്ന ഉണ്ണികൃഷ്ണന്‍ ആണ് ഇവിടുത്തെ സങ്കല്പം. ശ്രീകൃഷ്ണ-ഗണപതി ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ് ഈ ക്ഷേത്രം. മുക്കുറ്റി പുഷ്പാഞ്ജലി നടത്താന്‍ മള്ളിയൂര്‍ ക്ഷേത്രം ട്രസ്റ്റുമായി നേരിട്ടോ, ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. 04829-243455, 6282671793.  

വഴിപാട് ബുക്ക് ചെയ്യാന്‍ സ്വന്തമായി ആപ്  

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കാത്ത ഭക്തര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി വെബ് സൈറ്റ് വഴിയും വാട്ട്‌സ്ആപ് മെസ്സേജ് അയച്ചും വഴിപാടുകള്‍ നടത്താം. സ്വന്തമായി ആപ്പും ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി വഴിപാട് ബുക്ക് ചെയ്യാന്‍  www.malliyoor.org, tthp://booking.malliyoor.in സന്ദര്‍ശിക്കാം. ഓണ്‍ലൈനായി പണമടച്ച രസീത് സ്‌ക്രീന്‍ ഷോട്ട്, ട്രാന്‍സാക്ഷന്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനോടൊപ്പം വഴിപാടു നടത്തേണ്ട വ്യക്തിയുടെ പേരും നാളും വാട്ട്‌സ്ആപ് വഴി അയച്ചു നല്‍കാനും സൗകര്യമേര്‍ പ്പെടുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ് 6282671793, ഗൂഗിള്‍ പേ 8547699009.  

ആര്‍ക്കും ലളിതമായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് ആപ് തയ്യാറാക്കി യിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്ന് മള്ളിയൂര്‍ (malliyoor)  എന്ന് ടൈപ്പ് ചെയ്താല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നതില്‍ പലര്‍ക്കും ബുദ്ധി മുട്ടുണ്ടാക്കുന്നു എന്നറിഞ്ഞതിനാലാണ് ആപ് തയ്യാറാക്കിയതെന്ന് മള്ളിയൂര്‍ ആദ്ധ്യാത്മിക പീഠം അറിയിച്ചു

Tags: ക്ഷേത്രംമള്ളിയൂര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies