Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണിൽ സാധാരണക്കാരായ ഹോട്ടലുകാര്‍ പ്രതിസന്ധിയില്‍; വൻ ലാഭം കൊയ്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംഘങ്ങൾ

ഹോട്ടലുകള്‍ക്ക് ഇളവ് നല്‍കി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കിലും പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് അനുവാദമുള്ളത്. സാധാരണക്കാര്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് ഭക്ഷണം ഡെലിവറിയായി നല്‍കാനുള്ള സംവിധാനമില്ലാത്തതാണ് വന്‍ ഹോട്ടലുകാര്‍ ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ വഴി യഥേഷ്ടം പ്രവര്‍ത്തിക്കുന്നതും വന്‍തോതില്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 11:20 am IST
in Kerala

തൃശൂര്‍: ലോക്ഡൗണിന്റെ മറവില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സംഘങ്ങള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുമ്പോള്‍ സാധാരണക്കാരായ ഹോട്ടലുകാര്‍ പ്രതിസന്ധിയില്‍. സ്വിഗി, സൊമാട്ടോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംഘങ്ങളാണ് വന്‍കിട ഹോട്ടലുകാരുമായി സഹകരിച്ച് ലോക്ഡൗണില്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുന്നത്.  

ഹോട്ടലുകള്‍ക്ക് ഇളവ് നല്‍കി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കിലും പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് അനുവാദമുള്ളത്. സാധാരണക്കാര്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് ഭക്ഷണം ഡെലിവറിയായി നല്‍കാനുള്ള സംവിധാനമില്ലാത്തതാണ് വന്‍ ഹോട്ടലുകാര്‍ ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ വഴി യഥേഷ്ടം പ്രവര്‍ത്തിക്കുന്നതും വന്‍തോതില്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നത്. അതിനിയന്ത്രണ മേഖലയില്‍ പോലും പോലീസിനെയും ആരോഗ്യവകുപ്പിനെയും നോക്കുകുത്തിയാക്കി ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.  

സാധാരണക്കാര്‍ നടത്തുന്ന ഹോട്ടലുകാര്‍ക്ക് ഡെലിവറി സംഘങ്ങള്‍ ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോഴും അടഞ്ഞുകിടപ്പാണ്. പല ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. വാടക, കറന്റ് ബില്‍, ജീവനക്കാരുടെ ശമ്പളം എന്നീവ മുടങ്ങിയിരിക്കുകയാണ്. മിക്കവരും വാടകക്കെടുത്തും ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തുമാണ് ഹോട്ടലുകള്‍ നടത്തുന്നത്. വായ്‌പാ തവണകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പലരും എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ്.

ഡെലിവറി ചാര്‍ജായി ഈടാക്കുന്നത് വന്‍ തുക

ഓണ്‍ലൈന്‍ ഡെലിവറി ഭക്ഷണ സംഘങ്ങള്‍ ടാക്സ്, ഡെലിവറി ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത് വന്‍ തുക. 100 മുതല്‍ 300 രൂപവരെയാണ് പലരും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന തുകയില്‍ വലിയൊരു ശതമാനം വന്‍കിട ഹോട്ടലുകാര്‍ക്കും ലാഭയിനത്തില്‍ ലഭ്യമാകുന്നുണ്ട്.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കി 50 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുതകുന്ന രീതിയില്‍ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കണം.ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ക്ക് ബദലായി ഹോട്ടലുകളുമായി സഹകരിച്ച് അസോസിയേഷന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.  

എറണാകുളം ജില്ലയില്‍ അത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അടുത്ത് തന്നെ അതിന്റെ പ്രവര്‍ത്തനം തൃശൂരിലേക്കും വ്യാപിപ്പിക്കും. ആപ്പില്‍ 10 ശതമാനത്തിന് താഴെ മാത്രമേ ഉപഭോക്താവില്‍ നിന്നും സര്‍വീസ് ചാര്‍ജായി ഈടാക്കൂവെന്ന് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് (ജില്ലാ പ്രസിഡന്റ്, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍) പറഞ്ഞു. 

Tags: Hotelcrisisസൊമാറ്റോSwiggy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.