Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനായ ഡോ. പി.കെ. വാരിയര്‍ക്ക് 100ാം പിറന്നാള്‍ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനായ ആയുര്‍വേദ കുലഗുരു ഡോ. പി.കെ. വാരിയര്‍ക്ക് 100 പിറന്നാള്‍ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. കഴിഞ്ഞ ദിവസം കോട്ടയ്‌ക്കലില്‍ നടന്ന നാല് ദിവസം നീളുന്ന 100ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പിറന്നാള‍് സന്ദേശം ചടങ്ങില്‍ വായിച്ചു.

Janmabhumi Online by Janmabhumi Online
Jun 9, 2021, 04:18 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയ്‌ക്കല്‍: കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനായ ആയുര്‍വേദ കുലഗുരു ഡോ. പി.കെ. വാരിയര്‍ക്ക് 100 പിറന്നാള്‍ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. കഴിഞ്ഞ ദിവസം കോട്ടയ്‌ക്കലില്‍ നടന്ന നാല് ദിവസം നീളുന്ന 100ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പിറന്നാള‍് സന്ദേശം ചടങ്ങില്‍ വായിച്ചു.  നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ഡോ.പി.കെ. വാരിയര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. 

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയുര്‍വേദത്തെ സമകാലീനമാക്കുകയാണ് ഡോ.പി.കെ. വാരിയരുടെ നേതൃത്വത്തില്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ചെയ്തതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കോട്ടേച്ച പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള നാല് ദിവസത്തെ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ലോകാരോഗ്യസംഘടന 2023ഓടെ തദ്ദേശീയ വൈദ്യസമ്പ്രദായങ്ങളുടെ ഏകോപനത്തിലൂടെ ഇന്ത്യയെ ആഗോള സ്വാസ്ഥ്യകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെയും ഡോ.പി.കെ. വാരിയരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗദര്‍ശകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.  

യുജിസി മുന്‍ ഉപാധ്യക്ഷന്‍ ഡോ. ഭൂഷണ്‍ പട് വര്‍ധന്‍ “ആയുര്‍വേദം ഭാവിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന്‍ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ.പി.എം. വാരിയര്‍, ആര്യവൈദ്യശാല സിഇഒ ഡോ.ജി.സി. ഗോപാലപിള്ള, ടി. ഭാസ്കരന്‍, ഡോ.കെ. മുരളീധരന്‍, ഡോ.കെ. മുരളി, പി.കെ. പ്രതാപന്‍, ഡോ.എം.ജെ. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.  

ഇനി നാല് ദിവസം വിവിധ വിഷയങ്ങളില്‍ ഇവിടെ പ്രഭാഷണ പരമ്പര നടക്കും. വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 

Tags: ഡോ. പി.കെ. വാരിയര്‍കോട്ടയ്ക്കല്‍ ആര്യവൈദ്യശാലnarendramodiആശംസകൾലോകാരോഗ്യ സംഘടനനരേന്ദ്രമോദിമോഡി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Thiruvananthapuram

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies