Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ നടപടികളില്‍ പങ്കെടുത്തതിന് ദേവികുളം എംഎല്‍എയ്‌ക്ക് 2,500 രൂപ പിഴ; സ്പീക്കര്‍ റൂളിംഗ് നല്‍കി

ക്രമപ്രകാരം സത്യപ്രതിജ്ഞാ ചെയ്യാതെ അഞ്ചുദിവസം സഭയില്‍ ഹാജരായ രാജയില്‍നിന്ന് ദിവസം അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കണമെന്നാണ് ചട്ടമെന്നും വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 02:14 pm IST
in Kerala

തിരുവനന്തപുരം:ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ചുദിവസം നിയമസഭാ നടപടികളില്‍ പങ്കെടുത്തതിന് ദേവികുളം എംഎല്‍എ എ രാജയ്‌ക്ക് 2,500 രൂപ പിഴ. മെയ് 24ന് ആയിരുന്നു ആദ്യ സത്യപ്രതിജ്ഞ. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂണ്‍ രണ്ടുവരെ സഭാ നടപടികളില്‍ പങ്കെടുത്തതും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്രമപ്രശ്‌നമുന്നയിച്ചിരുന്നു. 

പഠിച്ചശേഷം റൂളിംഗ് നല്‍കാമെന്നായിരുന്ന് സ്പീക്കര്‍ അറിയിച്ചത്. തുടര്‍ന്നാണ് പിഴ നല്‍കണമെന്ന് ഇപ്പോള്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. ക്രമപ്രകാരം സത്യപ്രതിജ്ഞാ ചെയ്യാതെ അഞ്ചുദിവസം സഭയില്‍ ഹാജരായ രാജയില്‍നിന്ന് ദിവസം അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കണമെന്നാണ് ചട്ടമെന്നും വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിരുന്നു. 

അതേസമയം ഈ ദിവസങ്ങളില്‍ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ ഒരു നടപടിയും അസാധുവാകില്ല. തമിഴിലായിരുന്നു രാജ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തയ്യാറാക്കിയ നല്‍കിയ പരിഭാഷയില്‍ ദൃഢ പ്രതിജ്ഞയെന്നോ സഗൗരവ പ്രതിജ്ഞയെന്നോ ഉണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.  

Tags: സ്പീക്കര്‍എംഎല്എDevikulamFine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

Kerala

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരണത്തിലുളള കോര്‍പറേഷന്‍ പിഴ ഇട്ടത് സ്വാഭാവിക നടപടിയെന്ന് വി വി രാജേഷ്

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

പറവൂര്‍ നഗരസഭയിലെ പൊതു കാനയില്‍ അനധികൃതമായി മലിന ജലം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.