Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന ബജറ്റ്‌ കർഷകരോടുള്ള അവഹേളനയെന്ന് ഭാരതീയ കിസാൻ സംഘ്; അവ്യക്തമായ ചില പ്രഖ്യാപനങ്ങൾ, കാലിത്തീറ്റയ്‌ക്ക് സബ്‌സിഡി ഇല്ലാതാക്കി

വിളനാശം, വന്യമൃഗശല്യം, വരൾച്ച, അതിവൃഷ്ടി, ചൈനീസ് നിർമ്മിത വുഹാൻ വൈറസിൻറെ വ്യാപനം എന്നിവ മൂലം നഷ്ടമുണ്ടായ കർഷകരുടെ നഷ്ടങ്ങൾ നികത്താൻ യാതൊരു നടപടിയും ബജറ്റിൽ വകയിരുത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 12:07 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 20000 കോടിയുടെ ബ‌ജറ്റിൽ കാർഷികമേഖലയെ തീർത്തും അവഗണിച്ചത് കർഷകരോടുള്ള അവഹേളനയാണെന്ന് ഓൺലൈനിൽ കൂടിയ ഭാരതീയ കിസാൻ സംഘ് ബജറ്റ്‌ അവലോകന യോഗം വിലയിരുത്തി. കാർഷികമേഖലയുമായി ബന്ധപ്പെട്ട് കർഷകർക്ക് നേരിട്ട് സഹായകമായ ഒരു വാക്കുപോലും ബജറ്റിൽ ഉൾപ്പെടുത്താത്തതിൽ ഭാരതീയ കിസാൻ സംഘ് ശക്തമായി പ്രതിഷേധിച്ചു. 

അവ്യക്തമായ ചില പ്രഖ്യാപനങ്ങൾ മാത്രമാണ് ബ‌ജറ്റിൽ കാർഷികമേഖലയുമായി സംബന്ധിച്ച് ധനമന്ത്രി നടത്തിയത്. വിളനാശം, വന്യമൃഗശല്യം, വരൾച്ച, അതിവൃഷ്ടി, ചൈനീസ് നിർമ്മിത വുഹാൻ വൈറസിൻറെ വ്യാപനം എന്നിവ മൂലം നഷ്ടമുണ്ടായ കർഷകരുടെ നഷ്ടങ്ങൾ നികത്താൻ യാതൊരു നടപടിയും ബജറ്റിൽ വകയിരുത്തിയിട്ടില്ല. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൃഷിയ്‌ക്ക് സൗജന്യ വൈദ്യുതി, നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം, കർഷകർക്ക് ഉല്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, അർഹമായ സബ്‌സിഡി എന്നിങ്ങനെ നിരവധി ക്ഷേമ പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ ബജറ്റിൽ തുക വകയിരുത്തി നടപ്പിലാക്കുന്നു. എന്നാൽ കേരളത്തിൽ കർഷകരെ തീർത്തും അവഗണിച്ചുകൊണ്ടുള്ള ബ‌ജറ്റ് അവതരിപ്പിച്ചതിലൂടെ രണ്ടാം പിണറായി സർക്കാരിൻറെ കർഷക ദ്രോഹ നടപടികൾ ഇനിയും തുടരുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 

സപ്ലൈകോ , വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളം, ഹോർട്ടികോർപ്പ് മിഷൻ എന്നിങ്ങനെയുള്ള സർക്കാർ ഏജൻസികൾ കർഷകരിൽ നിന്ന് സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇനിയും വില നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റു കാശാക്കി ആ പണം കൊണ്ട് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുകയും, ആഡംബരവാഹനങ്ങൾ വാങ്ങുകയുമാണ് സർക്കാർ ചെയ്യുന്നത്. ഈ ദുരിതകാലത്ത് മിൽമ കാലിത്തീറ്റയ്‌ക്ക് സബ്‌സിഡി ഇല്ലാതാക്കി ക്ഷീരകർഷകരുടെ വയറ്റത്തടിക്കുകയാണ് സർക്കാർ. ഫലമായി കൃഷി ഒരു നഷ്ടക്കച്ചവടവും, കർഷകർ കൃഷി ഉപേക്ഷിക്കാനും നിർബന്ധിതരാകുന്നു.

സംസ്ഥാന സർക്കാരിൻറെ ഈ കർഷക ദ്രോഹ ബ‌ജറ്റിനെ ഭാരതീയ കിസാൻ സംഘ് ശക്തമായി എതിർത്തു. ധനമന്ത്രി ബ‌ജറ്റിനെക്കുറിച്ച് പുനർവിചിന്തനം ചെയ്തു കർഷകർക്ക് ക്ഷേമകരവും, കാർഷികമേഖലയ്‌ക്ക് ഗുണകരവുമായ പദ്ധതികൾക്കായി പര്യാപ്തമായ തുക ബ‌ജറ്റിൽ വകയിരുത്തണമെന്ന് ഭാരതീയ കിസാൻ സംഘ് ശക്തമായി ആവശ്യപ്പെ ട്ടു.

ഓൺലൈൻ യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ ഇ നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കോളാരി സഹദേവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ രതീഷ് ഗോപാലൻ ബഡ്‌ജറ്റ്‌ അവലോകന ചർച്ച നയിച്ചു. കാർഷികരംഗത്തെ വിവിധ മേഖലകളിലെ വിദഗ്ദർ ചർച്ചകളിൽ പങ്കെടുത്തു. സംസ്ഥാന സംഘടനാ സെക്രട്ടറി സി എച്ച് രമേശ് ചർച്ച സ്വംശീകരിച്ചുകൊണ്ട് പ്രമേയാവതരണം നടത്തി. ധനമന്ത്രിയ്‌ക്കും, മുഖ്യമന്ത്രിയ്‌ക്കും, കൃഷി, ധനകാര്യ വകുപ്പ് സെക്രട്ടറിമാർക്കും പ്രമേയം സമർപ്പിക്കാൻ  യോഗം തീരുമാനിച്ചു.

Tags: കര്‍ഷകര്‍budgetBharatheeya kissan sangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.