Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുഴുവരിച്ച് വൃദ്ധനെ വീട്ടില്‍ കണ്ടെത്തിയ സംഭവം; പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും വീഴ്ച ചര്‍ച്ചയാകുന്നു

ഒരു മാസത്തിലധികമായി ഇദ്ദേഹം പുറത്തിറങ്ങാറില്ല. ഇതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഹോമിയോ ഗുളികകളുമായി വാര്‍ഡിലെ എല്ലാ വീടുകളിലും ചെന്നതായി രേഖയുണ്ട്. പക്ഷെ വാര്‍ഡില്‍ എങ്ങും തന്നെ ഹോമിയോ മരുന്ന് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 03:16 pm IST
in Kollam

ചാത്തന്നൂര്‍: ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികന്‍ പട്ടിണിക്കോലമായി ദേഹം മുഴുവന്‍ പുഴുവരിച്ച് മൃതപ്രായനായി കിടന്നിട്ടും ആരോഗ്യപ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും കാട്ടിയ അലംഭാവവും വീഴ്ചയും ചര്‍ച്ചയാകുന്നു.  

ഒരു മാസത്തിലധികമായി ഇദ്ദേഹം പുറത്തിറങ്ങാറില്ല. ഇതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഹോമിയോ ഗുളികകളുമായി വാര്‍ഡിലെ എല്ലാ വീടുകളിലും ചെന്നതായി രേഖയുണ്ട്. പക്ഷെ വാര്‍ഡില്‍ എങ്ങും തന്നെ ഹോമിയോ മരുന്ന് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ പ്രതിമാസ സന്ദര്‍ശക പട്ടികയിലും ഇദ്ദേഹത്തിന്റെ പേരില്ല. വാര്‍ഡിലെ ആരോഗ്യ രജിസ്റ്ററിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതെല്ലാം കൊണ്ട് തന്നെ ഗുരുതരമായ വീഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമാകുന്നു.

ചാത്തന്നൂര്‍ പഞ്ചായത്തില്‍ സമൂഹ അടുക്കളയും കുടുംബശ്രീ വഴിയുള്ള ഭക്ഷണവിതരണവും വാര്‍ഡ് തലത്തില്‍ സന്നദ്ധപ്രവര്‍ത്തകരും ക്ലസ്റ്റര്‍ സംവിധാനവും ഉണ്ടെങ്കിലും എല്ലാം രാഷ്‌ട്രീയവത്കരിച്ചതായി ജനം പറയുന്നു. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ ആശാപ്രവര്‍ത്തക മുന്‍ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. നിലവിലെ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. എന്നിട്ടും ശങ്കരപിള്ളയെ അവഗണിച്ചു.

സുഹൃത്തായ ആട്ടോറിക്ഷാ ഡ്രൈവറാണ് ഇദ്ദേഹത്തിനുള്ള ആഹാരം വാങ്ങി കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആഹാരം കൊടുക്കാന്‍ വന്നപ്പോഴാണ് തീര്‍ത്തും അവശനിലയില്‍ കാണപ്പെട്ടത്. അപ്പോള്‍ തതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കരപിള്ള സുഖംപ്രാപിച്ചു വരുന്നു. രണ്ട് വിരലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.

Tags: houseആരോഗ്യ വകുപ്പ്പഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.