Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അസീസിന്റെ പ്രസ്താവന; ആര്‍എസ്പിയില്‍ ചേരിതിരിവ് രൂക്ഷം

സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം അസീസ് നടത്തിയ പരാമര്‍ശങ്ങളില്‍ എന്‍.കെ. പ്രേമചന്ദ്രനും ഷിബു ബേബിജോണും ബാബുദിവാകരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉന്നതനേതാക്കളോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 03:05 pm IST
in Kollam

കൊല്ലം: മുന്നണി മാറേണ്ടി വന്നാല്‍ ഉചിതമായ സമയത്ത് മാറുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പ്രസ്താവന കാരണം പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായി. പാര്‍ട്ടിക്കും മുന്നണിക്കും നേരിട്ട തിരിച്ചടി വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അസീസിന്റെ പ്രസ്താവന. തുടര്‍ന്ന് ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കമുള്ളവര്‍ അസീസിനെതിരെ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം അസീസ് നടത്തിയ പരാമര്‍ശങ്ങളില്‍ എന്‍.കെ. പ്രേമചന്ദ്രനും ഷിബു ബേബിജോണും ബാബുദിവാകരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉന്നതനേതാക്കളോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.  

നിയമസഭ തെരഞ്ഞെടുപ്പിലെ തികഞ്ഞ പരാജയത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഇടതുവലത് ചേരികള്‍ രൂപം കൊള്ളുകയും അത് പരസ്യമാവുകയും ചെയ്തിരുന്നു. എ.എ. അസീസിന്റെയും ഷിബു ബേബിജോണിന്റെയും നേതൃത്വത്തിലുള്ള ഒരു വിഭാഗവും പ്രേമചന്ദ്രന്റെയും ബാബു ദിവാകരന്റെയും നേതൃത്വത്തിലുള്ള എതിര്‍പക്ഷവും പരസ്യമായി വിയോജിപ്പ് ചൂണ്ടിക്കാട്ടി രംഗത്തുവന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി പരസ്പരം ആരോപണം ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുമായി എ.എ. അസീസ് ധാരണ ഉണ്ടാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. ഇരവിപുരം നിയോജക മണ്ഡലത്തില്‍ ബാബുദിവാകരനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചന നടന്നതായാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഇടതുമുന്നണി നേതാക്കളുമായി എ.എ. അസീസ് രഹസ്യചര്‍ച്ച നടത്തിയെന്നും ആരോപണമുണ്ട്. ജില്ലയിലെ ഓരോ ഭാരവാഹികളെയും നേരിട്ട് കണ്ട് കൂടെ നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രേമചന്ദ്രനും നേതൃത്വവും.

Tags: kollamRSP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ആര്‍എസ്പിയില്‍ കലഹം: സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.