Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫൈസറും, മൊഡേണയും അടുത്തുതന്നെ ഇന്ത്യയില്‍ എത്തിയേക്കും; വിദേശ വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള ഡിസിജിഐ മാനദണ്ഡങ്ങളില്‍ ഇളവ്‌

100 പേരില്‍ ഏഴു ദിവസത്തേക്ക് വാക്‌സീന്‍ കുത്തിവെച്ച് നിരീക്ഷിച്ച ശേഷമേ വിതരണം ആരംഭിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 02:43 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്ത് വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിനായുള്ള മാനദണ്ഡങ്ങളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇളവ് വരുത്തി. വാക്സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം തദ്ദേശീയമായ വാക്സിന്‍ പരീക്ഷണം, വാക്സിന്റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി അനുമതി വേണമെന്നതും ഡ്രഗ്സ് കണ്‍ട്രോള്‍ താത്കാലികമായി ഒഴിവാക്കി.

പുതിയ ഈ നടപടി രാജ്യത്ത് ഫൈസറിനും മോഡേണയ്‌ക്കും അനുമതി വേഗത്തില്‍ കിട്ടാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. വാക്‌സിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരുകോടി വാക്‌സിന്‍ വീതം നല്‍കാനാണ് തീരുമാനം.  

ഇതിനായി വിദേശത്തെ അംഗീകൃത വാക്സിനുകള്‍ കൂടി രാജ്യത്ത് ലഭ്യമാക്കണമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത്. നിലവില്‍ വിദേശ വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് രാജ്യത്ത് വാക്സിന്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. കൂടാതെ വാക്സിന്റെ ഓരോ ബാച്ചിനും സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതിയും ആവശ്യമാണ്. ഇത് രണ്ടും ഒഴിവാക്കിയതോടെ വിദേശ വാക്‌സിനുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ 100 പേരില്‍ ഏഴു ദിവസത്തേക്ക് വാക്‌സീന്‍ കുത്തിവെച്ച് നിരീക്ഷിച്ച ശേഷമേ വിതരണം ആരംഭിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കും. 

അതേസമയം അമേരിക്കയിലെ എഫ്ഡിഐ, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെഎംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍, ലോകോരോഗ്യസംഘടന എന്നിവയുടെ അടിയന്തര ഉപയോഗ പട്ടിക എന്നിങ്ങനെ വിവിധ തലത്തില്‍ അംഗീകാരമുള്ള വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഇളവ് അനുവദിച്ചത്. ഇതോടെ മൊഡേണ, ഫൈസര്‍ പോലുള്ള വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.

Tags: വിദേശംവാക്‌സിന്‍ഫൈസര്‍കൊവിഡ് വാക്‌സിന്‍മൊഡേണഡിസിജിഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയെ മദ്യം നല്കി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

Kasargod

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

India

മണിപ്പൂരിലെ അക്രമം: പിന്നില്‍ വിദേശ കരങ്ങള്‍; തീവ്രവാദികള്‍ക്കുള്ള ചൈനയുടെ സഹായത്തെക്കുറിച്ച് സൂചിപ്പിച്ച് മുന്‍ കരസേന മേധാവി

World

ജപ്പാനില്‍ ജനങ്ങളുടെ എണ്ണം വേഗത്തില്‍ കുറയുന്നു; രാജ്യത്തെ വിദേശികളുടെ എണ്ണം 3 ദശലക്ഷമായി ഉയര്‍ന്നു

പുതുതായി നിയമിതനായ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
World

വാങ് യി ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി; നടപടി ക്വിന്‍ ഗാംഗ് പൊതുവേദിയില്‍ പ്രത്യക്ഷപെടാത്തതിനു പിന്നാലെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.