Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളത്തിലെ 1000 സമ്പന്നരില്‍ 60 ശതമാനം പേരും മുസ്ലീങ്ങള്‍; ഒരു ദളിതന്‍ പോലും പട്ടികയിലില്ല’; സംവരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടി കെ എസ് രാധാകൃഷ്ണന്‍

ഉടുതുണിക്ക് മറുതുണിയില്ലാതെ ദളിതന്‍ ഉപ്പും മുളകും മേടിക്കുമ്പോള്‍ നല്‍കുന്ന നികുതിപ്പണമാണ് പൊതുഖജനാവില്‍ എത്തുന്നത്. പൊതുപ്പണം അനര്‍ഹര്‍ക്ക് വിതരണം നടത്തുന്നത് പൊതുപ്പണം കൊള്ളയടിക്കുന്നത്തിന് തുല്യമാണ്. ഒരുവന്‍ അര്‍ഹിക്കുന്നത് അവന് കൊടുക്കാതിരിക്കുകയും അനര്‍ഹന് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്റെ മുന്നില്‍ കണക്ക് പറയേണ്ടി വരും എന്ന ഖുര്‍ആന്‍ വാക്യം ഖുര്‍ആന്‍ വായിച്ചിട്ടുള്ള പാലൊളിക്ക് ഓര്‍മ്മയുണ്ടാകും എന്നു കരുതാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 08:52 pm IST
in Kerala

ആലപ്പുഴ: മുസ്ലീങ്ങള്‍ ദളിതരെക്കാള്‍ പിന്നാക്കമാണോയെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍.  ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മുസ്ലീം ജനവിഭാഗത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാള്‍ പരിതാപകരമാണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളില്‍ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍  ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനാണ് മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം നിര്‍വഹിക്കാനായി സാമ്പത്തിക സഹായം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ആ ശുപാര്‍ശ നടപ്പിലാക്കിയപ്പോഴാണ്  80:20 എന്ന അനുപാതത്തില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.

കേരളത്തിലെ ദളിത വിഭാഗത്തെക്കാള്‍ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങള്‍ പിന്നാക്കമാണോ എന്നതാണ് കാതലായ ചോദ്യം.  അല്ല, എന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്പന്നരെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതന്‍ പോലും ആ പട്ടികയില്‍ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്. എന്നിട്ടും മുസ്ലീങ്ങള്‍, സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയ  പോലെ, ദളിതരെക്കാള്‍ പിന്നാക്കമാണെന്നും അവര്‍ക്ക് വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നല്‍കണമെന്നും പാലൊളി കമ്മീഷന്‍ കണ്ടെത്തി എന്നത് അതിശയകരം തന്നെ.

ഉടുതുണിക്ക് മറുതുണിയില്ലാതെ ദളിതന്‍ ഉപ്പും മുളകും മേടിക്കുമ്പോള്‍ നല്‍കുന്ന നികുതിപ്പണമാണ് പൊതുഖജനാവില്‍ എത്തുന്നത്. പൊതുപ്പണം അനര്‍ഹര്‍ക്ക് വിതരണം നടത്തുന്നത് പൊതുപ്പണം കൊള്ളയടിക്കുന്നത്തിന് തുല്യമാണ്. ഒരുവന്‍ അര്‍ഹിക്കുന്നത് അവന് കൊടുക്കാതിരിക്കുകയും അനര്‍ഹന് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്റെ മുന്നില്‍ കണക്ക് പറയേണ്ടി വരും എന്ന ഖുര്‍ആന്‍ വാക്യം ഖുര്‍ആന്‍ വായിച്ചിട്ടുള്ള പാലൊളിക്ക് ഓര്‍മ്മയുണ്ടാകും എന്നു കരുതാം.

കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പന്നരായ മുസ്ലീങ്ങളെ കൂടുതല്‍ സമ്പന്നരാക്കാനായി അങ്ങ് നല്‍കിയ ശുപാര്‍ശ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാന്‍ ആക്ഷേപിക്കുന്നില്ല. മതവിശ്വാസത്തില്‍ അങ്ങ് മുസ്ലീമാണെങ്കിലും കമ്മ്യൂണിസ്റ്റായത് കൊണ്ട് അങ്ങ് സെക്യുലറിസ്റ്റാണെന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലി സംവരണം നല്‍കാന്‍ ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്.  

ജാതി വ്യവസ്ഥയാണ് ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക് കാരണമെന്ന കണ്ടെത്തലാണ് ജാതി സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടായത്.  അറുന്നൂറ് കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും ഇരുന്നൂറ് കൊല്ലം ഭരണ ഭാരം നിര്‍വഹിച്ച ക്രിസ്തുമതവും പിന്നാക്കാവസ്ഥക്ക് കാരണം ആണോ? 80:20  അനുപാതത്തിന്റെ അപ്പീല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ഇക്കാര്യവും പരിഗണനയ്‌ക്ക് വരുമെന്ന് പ്രതീക്ഷിക്കാമെന്ന് അദേഹം പറഞ്ഞു.  

Tags: bjpk s radhakrishnanഡോ. കെ. എസ്. രാധാകൃഷ്ണന്‍Minority scholorship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.