Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്ത്യയുടെ ലക്ഷദ്വീപിലെ നടപടികള്‍ ടിബറ്റില്‍ കടന്നുകയറി ചൈന സംസ്‌കാരത്തെ ഇല്ലായ്‌മ ചെയ്യുന്നതു പോലെ’; നിയമസഭ പ്രമേയത്തിനിടെ രാജ്യവിരുദ്ധ പ്രസ്താവനയും

നിയമസഭ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തില്‍, ടിബറ്റില്‍ കടന്നുകയറി കമ്മ്യൂണിസ്റ്റ് ചൈന ഒരു ജനതയെയും സംസ്‌കാരത്തെയും ഇല്ലായ്‌മ ചെയ്തത് എങ്ങനെയാണോ, അതിന് സമാനമായ നടപടിയാണ് ഇന്ത്യ ലക്ഷദ്വീപിലും ചെയ്യുന്നതെന്നാണ് പിടി തോമസ് സഭയില്‍ പറഞ്ഞത്. ഇന്ത്യയുടെ ഭൂപ്രദേശമായ ലക്ഷദ്വീപിനെ മറ്റൊരു പ്രദേശമായി പിടി തോമസ് ചിത്രീകരിക്കുകയായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നുള്ള വിഘടനവാദം ഉയര്‍ത്തിയ രീതിയിലുള്ള പ്രസംഗമാണ് പിടി തോമസ് സഭയില്‍ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ അധീനതയിലുള്ള ലക്ഷദ്വീപിനെ മറ്റൊരു കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 07:18 pm IST
in Kerala

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിനിടെ രാജ്യവിരുദ്ധ പ്രസ്താവനയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചപ്പോഴാണ് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നത്. പ്രതിപക്ഷ നിരയില്‍ നിന്നു സംസാരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസാണ് ഇന്ത്യയ്‌ക്ക് ലക്ഷദ്വീപിന്‍ മേലുള്ള അധികാരത്തെ ചോദ്യം ചെയ്ത് വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചത്. 

നിയമസഭ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തില്‍, ടിബറ്റില്‍ കടന്നുകയറി കമ്മ്യൂണിസ്റ്റ്  ചൈന ഒരു ജനതയെയും സംസ്‌കാരത്തെയും ഇല്ലായ്‌മ ചെയ്തത് എങ്ങനെയാണോ, അതിന് സമാനമായ നടപടിയാണ്  ഇന്ത്യ ലക്ഷദ്വീപിലും ചെയ്യുന്നതെന്നാണ് പിടി തോമസ് സഭയില്‍ പറഞ്ഞത്. ഇന്ത്യയുടെ ഭൂപ്രദേശമായ ലക്ഷദ്വീപിനെ മറ്റൊരു പ്രദേശമായി പിടി തോമസ് ചിത്രീകരിക്കുകയായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നുള്ള വിഘടനവാദം ഉയര്‍ത്തിയ രീതിയിലുള്ള പ്രസംഗമാണ് പിടി തോമസ് സഭയില്‍ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  ഇന്ത്യയുടെ അധീനതയിലുള്ള ലക്ഷദ്വീപിനെ മറ്റൊരു കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

അതേസമയം,  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച, കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വിമര്‍ശിക്കുന്ന , ഭേദഗതികള്‍ കൂടി അംഗീകരിച്ച് സഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയായിരുന്നു. അനൂപ് ജേക്കബ്, എന്‍. ഷംസുദ്ദീന്‍,  പി.ടി. തോമസ് എന്നിവര്‍ പ്രതിപക്ഷത്തുനിന്ന് ഉന്നയിച്ച ഭേദഗതികളില്‍ പലതും മുഖ്യമന്ത്രി അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ നിലപാടില്‍ പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിച്ച ഇരുമുന്നണികളിലെയും നേതാക്കള്‍ ഒത്തൊരുമയോടെ കൈകോര്‍ത്തു.  

 ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനമാര്‍ഗങ്ങളും സാംസ്‌കാരികതയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടം 118 അനുസരിച്ച് അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിനിടെയില്‍ സഭയില്‍ ഉയര്‍ന്ന രാജ്യവിരുദ്ധ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

വീഡിയോയുടെ 12 മിനിട്ടിലാണ് പിടി തോമസിന്റെ വിവാദമായ പ്രസ്താവന

Tags: congressLakshadweepനിമസഭപിടി തോമസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.