Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപ് ഡയറിഫാം വിഷയത്തില്‍ സിപിഎം സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ പ്രതിഷേധം; ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് പ്രസിഡന്റ് രാജിവെച്ചു

റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 07:13 pm IST
in Kerala

കൊച്ചി: പാര്‍ട്ടി ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി ചാനലിലൂടെ ലക്ഷദ്വീപ് ഡയറീഫാമിന്റെ സത്യാവസ്ഥ വിളിച്ചുപറഞ്ഞതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് രാജിവെച്ചു. ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് നസീര്‍ കെകെയാണ് സംഘടന വിട്ടത്. വിഷയത്തില്‍ പാര്‍ട്ടി ദ്വീപ് ഘടകം സെക്രട്ടറി ലുക്മാനുല്‍ ഹക്കീം നടത്തിയ പ്രസ്താവന സംഘടനാ വിരുദ്ധമാണെന്നും അച്ചടക്ക നടപടി നേരിടാത്തതില്‍ വിയോജിപ്പുണ്ടെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

”ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നടത്തിവരുന്ന സമര പോരാട്ടങ്ങള്‍ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന മാധ്യമങ്ങളിലൂടെ പ്രസിദ്ധികരിച്ചതിന്റെ ഭാഗമായി ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി അച്ചടക്ക നടപടി നേരിടാതെ തല്‍സ്ഥാനത്തു തുടരുന്നതിനാല്‍ പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന സ്ഥാനം ഞാന്‍ ഇന്ന് ഒഴിയുന്നതായി അറിയിക്കുന്നു”. കേരളാ ഘടകത്തിന് അയച്ച രാജിക്കത്തില്‍ നസീര്‍ കെകെ വ്യക്തമാക്കി.  

ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് സംബന്ധിച്ച നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് സമ്മതിച്ച് ലക്ഷദ്വീപ് സിപിഎം സ്‌റ്റേറ്റ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീം രംഗത്തുവന്നിരുന്നു. ഫാമുകള്‍ വലിയ നഷ്ടത്തിലായതിനലാണ് പൂട്ടിയതെന്ന് ലക്ഷദീപ് സിപിഎം സ്‌റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ലക്ഷദ്വീപിലെ ഫാമില്‍ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനെ തീറ്റിപോറ്റണമെങ്കില്‍ തന്നെ വലിയൊരു തുക ചിലവാകുന്നുണ്ടെന്നും, ഇപ്പോള്‍ നുണപ്രചാരകര്‍ ഉയര്‍ത്തുന്ന അമുല്‍ ഒക്കെ പണ്ടേ ലക്ഷദ്വീപില്‍  ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ നടക്കാത്ത സംഭവങ്ങള്‍ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമുല്‍ എന്ന് പറയുന്നത് ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ഇതൊന്നും ആദ്യസംഭവമോ അല്ലെന്നും കുറെയേറെ വര്‍ഷങ്ങളായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇവിടുത്തെ പ്രശ്‌നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് സിപിഎം സെക്രട്ടറി. നേരത്തേ, ബീഫ് നിരോധിച്ചെന്നും മദ്യം ഒഴുക്കുന്നു എന്നതടക്കം വ്യാജപ്രാചാരണങ്ങള്‍ കേരളത്തിലെ ഇടത് ജിഹാദി സംഘങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ലക്ഷദ്വീപ് കളക്റ്റര്‍ അഷ്‌കര്‍ അലി കൊച്ചിയില്‍ നേരിട്ട് വാര്‍ത്താസമ്മേളനം നടത്തി ഇത്തരം ആരോപണങ്ങളുടെ മുന ഒടിച്ചിരുന്നു.  

Tags: അധ്യക്ഷന്‍സംസ്ഥാനഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.