Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

100 വര്‍ഷം മുമ്പ് നടത്തിയ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നമീബിയയ്‌ക്ക് 130 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ച് ജര്‍മ്മനി

ഒരു നൂറ്റാണ്ട് മുമ്പ് ചെയ്ത കൂട്ടക്കുരുതിക്ക് ഇപ്പോള്‍ നഷ്ടപരിഹാരവുമായി ജര്‍മ്മനി. 00 വര്‍ഷം മുമ്പ് നടത്തിയ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നമീബിയയ്‌ക്ക് 130 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജര്‍മ്മനി തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 11:12 pm IST
in World

ബെര്‍ലിന്‍: ഒരു നൂറ്റാണ്ട് മുമ്പ് ചെയ്ത കൂട്ടക്കുരുതിക്ക് ഇപ്പോള്‍ നഷ്ടപരിഹാരവുമായി ജര്‍മ്മനി. 100 വര്‍ഷം മുമ്പ് നടത്തിയ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നമീബിയയ്‌ക്ക് 130 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജര്‍മ്മനി തീരുമാനിച്ചു.

നൂറ് വര്‍ഷം മുമ്പ് ജര്‍മ്മനിയുടെ കോളനിയായിരുന്നു നമീബിയ. അന്ന് ഹെരെരോ, നാമ എന്നീ രണ്ട് വംശീയ വിഭാഗങ്ങളെ ജര്‍മ്മന്‍ പട്ടാളം കൂട്ടക്കുരുതി ചെയ്തിരുന്നു. അന്ന് നഷ്ടംപറ്റിയ വംശീയര്‍ക്കുള്ള  പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും വേണ്ടിയാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതെന്ന് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. അതുവഴി ജര്‍മ്മനി കൊളോണിയല്‍ ഭരണകാലത്ത് നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് മാപ്പ് ചോദിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഹെയ്‌കോ മാസ് പറഞ്ഞു.

അന്ന് ഇരകളായവരുടെ ഓര്‍മ്മയ്‌ക്ക് സത്യസന്ധമായ രഞ്ജിപ്പിന്റെ ഒരു പൊതുപാത കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നമീബിയ ജര്‍മ്മനിയുടെ കോളനിയായിരുന്ന കാലത്ത് 1904 മുതല്‍ 1908 വരെയാണ് ഈ രണ്ട് വംശങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നത്. ജര്‍മ്മനിയുടെ ഈ നീക്കം പഴയ തെറ്റുകളില്‍ നിന്നും മോചനം നേടാനുള്ള ശരിയായ പ്രക്രിയയായി കാണുന്നുവെന്ന് നമീബിയ സര്‍ക്കാര്‍ പറഞ്ഞു.

Tags: ജര്‍മനിനമീബിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

India

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയും ജര്‍മ്മനിയും ; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

India

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി; ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്നെത്തും

പുതിയ വാര്‍ത്തകള്‍

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.