Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാട് കടത്തുന്നത് ഡൊമിനിക്ക കോടതി വിലക്കി; ചോക്‌സിക്ക് നിയമസഹായവും അനുവദിച്ചു

കള്ളരേഖചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപ വായ്‌പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസില്‍ പ്രതിയായ വജ്രാഭരണ ബിസിനസുകാരന്‍ മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കുന്നത് തടഞ്ഞ് ഡൊമിനികയിലെ കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 04:46 pm IST
in World
മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം - ഇപ്പോഴത്തെ ചിത്രം

മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം - ഇപ്പോഴത്തെ ചിത്രം

ന്യൂദല്‍ഹി: കള്ളരേഖചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപ വായ്‌പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസില്‍ പ്രതിയായ  വജ്രാഭരണ ബിസിനസുകാരന്‍ മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കുന്നത് തടഞ്ഞ് ഡൊമിനികയിലെ കോടതി.  

ആന്‍റിഗ്വയില്‍ നിന്നും നിയമവിരുദ്ധമായി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കരീബിയയിലെ ദ്വീപരാഷ്‌ട്രമായ ഡൊമിനിക്കയില്‍ വെച്ച് മെഹുല്‍ ചോക്‌സി അറസ്റ്റ് ചെയ്യപ്പെടുന്നത്.  ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആന്‍റിഗ്വയിലെ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ഡൊമിനിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെ ചോദ്യം ചെയ്തു. ഇന്ത്യയിലെ പൗരനല്ലാത്ത ഒരാളെ  ഇന്ത്യയിലേക്ക് അയക്കരുതെന്ന വാദമായിരുന്നു അഭിഭാഷകര്‍ ഉയര്‍ത്തിയത്. 2018 മുതല്‍ ആന്‍റിഗ്വയിലായിരുന്നു മെഹുല്‍ ചോക്‌സിയുടെ താമസം.

കോടതി മെയ് 29വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീണ്ടും വാദം കേള്‍ക്കും. ആദ്യം അഭിഭാഷകരെ കാണാന്‍ അനുവാദം നല്‍കിയില്ലെങ്കിലും പിന്നീട് മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകര്‍ ഡൊമിനിക്ക കോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഒരു പ്രതിയ്‌ക്ക് ഭരണഘടന അനുശാസിക്കുന്ന നിയമസഹായം അനുവദിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചതായി ചോക്സിയുടെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.  

അദ്ദേഹത്തിന്റെ ശരീരത്തില്‍ പീഢനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ചോക്സിയുടെ അഭിഭാഷകസംഘത്തിലെ മറ്റൊരു അഭിഭാഷകനായ വെയ്ന്‍ മാര്‍ഷ്  പറഞ്ഞു.

‘ശക്തമായ അടിയേറ്റ് അദ്ദേഹത്തിന്റെ കണ്ണുകള്‍ വീര്‍ത്തിരുന്നു. ശരീരത്തില്‍ പൊള്ളിയ പാടുകളുണ്ട്. ആന്‍റിഗ്വയിലെ ജോളി തുറമുഖത്ത് തന്നെ തടഞ്ഞുവെച്ച് ഡൊമിനിക്കയിലേക്ക് കൊണ്ട് വരികയായിരുന്നു എന്നും ചോക്‌സി പറഞ്ഞു,’ വെയ്ന്‍ മാര്‍ഷ് വിശദീകരിച്ചു.  

എന്നാല്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ച് പാപ്പരായ വജ്രാഭരണ ബിസിനസുകാരനായ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ ചമച്ച് 13,500 കോടി രൂപ തട്ടിച്ച കേസില്‍ മരുമകന്‍ നീരവ് മോദിയോടൊപ്പം കൂട്ടുപ്രതിയാണ് ചോക്‌സി. ഇന്ത്യയിലേക്ക് കൈമാറ്റപ്പെടുന്നത് സംബന്ധിച്ച വിധിയും കാത്ത് ലണ്ടനില്‍ ജയിലില്‍ കഴിയുകയാണ് നീരവ് മോദി.

Tags: courtനീരവ് മോദിപാഞ്ചാബ് നാഷണല്‍ ബാങ്ക്നാടുകടത്തല്‍മെഹുല്‍ ചോക്‌സിആന്റിഗ്വഡൊമിനികനാട് കടത്തല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.