Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രം വിദേശവാക്‌സിനുകള്‍ സംഭരിക്കുന്നതിന് തടസ്സം നിന്നിട്ടില്ല; വാക്സിന്‍ വിതരണത്തിലെ അഭിപ്രായഭിന്നതകള്‍ പ്രതിപക്ഷം ഉപേക്ഷിക്കണം: ഡോ.വി.കെ. പോള്‍

വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായഭിന്നതകള്‍ ഉപേക്ഷിക്കണമെന്ന് നീതി ആയോഗ് അംഗവും വാക്‌സിന്‍ കാര്യാന്വേഷണത്തിനുള്ള ദേശീയ വിദഗ്ധസംഘത്തിന്റെ മേധാവി കൂടിയായ വി.കെ. പോള്‍. കേന്ദ്രം വിദേശക്കമ്പനികളില്‍ നിന്നും വാക്‌സിനുകള്‍ സംഭരിക്കുന്നതിന് തടസ്സം നിന്നു എന്ന പ്രതിപക്ഷവാദങ്ങളെ അദ്ദേഹം തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:22 pm IST
inIndia

ന്യൂദല്‍ഹി:വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായഭിന്നതകള്‍ ഉപേക്ഷിക്കണമെന്ന് നീതി ആയോഗ് അംഗവും വാക്‌സിന്‍ കാര്യാന്വേഷണത്തിനുള്ള  ദേശീയ വിദഗ്ധസംഘത്തിന്റെ മേധാവി കൂടിയായ വി.കെ. പോള്‍. കേന്ദ്രം വിദേശക്കമ്പനികളില്‍ നിന്നും വാക്‌സിനുകള്‍ സംഭരിക്കുന്നതിന് തടസ്സം നിന്നു എന്ന പ്രതിപക്ഷവാദങ്ങളെ  അദ്ദേഹം തള്ളി.  

“എല്ലാ പ്രധാന വിദേശ വാക്‌സിന്‍ ഉല്‍പാദകരുമായി 2020 പകുതി മുതല്‍ കേന്ദ്രം ചര്‍ച്ച നടത്തിവരികയാണ്. ഫൈസര്‍, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, മൊഡേണ തുടങ്ങി എല്ലാ ഉല്‍പാദകരുമായി പല വട്ടം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അത് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനും വേണ്ടിവന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്നതിനും ഉള്ള സൗകര്യങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ വാക്‌സിന്‍ അത്ര എളുപ്പം ലഭ്യമാകില്ല. അലമാരയില്‍ അടുക്കിവെച്ച ഒരു ഉല്‍പന്നം വാങ്ങുന്നതുപോലെയല്ല അന്താരാഷ്‌ട്ര തലത്തില്‍ വാക്‌സിന്‍ വാങ്ങുന്നതെന്ന് മനസ്സിലാക്കണം,”- ഡോ.വി.കെ. പോള്‍ പറഞ്ഞു.  

വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായഭിന്നതകള്‍ നീക്കി ഒന്നിക്കണം.  വാക്‌സിന്‍ വിതരണം ജനവരി മുതല്‍ ഏപ്രില്‍ വരെ നല്ല രീതിയില്‍ മുന്നോട്ട് പോയി. കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി അത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ഒരു ഉദ്ദേശ്യവുമില്ല. സംസ്ഥാനസര്‍ക്കാരുകളുടെ നിരന്തര ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിയത്.  ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രം ശരിയല്ല എന്ന നിലയില്‍ കുറ്റപ്പെടുത്തുകയാണ്. അതിന് പകരം അവര്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രം വലിയ ഭാരമാണ് താങ്ങുന്നത്. കോവിഡ് വാക്‌സിന്‍ ഉല്‍പാദകര്‍ക്കുള്ള സാമ്പത്തിക സഹായം, തീരുമാനങ്ങള്‍ക്ക് വേഗം കൂട്ടി നിര്‍മ്മാണം വര്‍ധിപ്പിക്കുക, വിദേശ വാക്‌സിനുകള്‍ എത്തിക്കുക എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങള്‍ ഇതില്‍പ്പെടുന്നു.

“വാക്‌സിന്‍ വിതരണത്തിന് ആഗോള തലത്തില്‍ പരിധികളുണ്ടെന്ന കാര്യം പ്രതിപക്ഷം മനസ്സിലാക്കണം.  പരിമിതമായ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതില്‍ ഓരോ നിര്‍മ്മാണക്കമ്പനികള്‍ക്കും അവരുടേതായ മുന്‍ഗണനകളും പദ്ധതികളും നിര്‍ബന്ധങ്ങളും ഉണ്ട്. ഈ കമ്പനികള്‍ അവരുടെ മാതൃരാജ്യത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. ഇന്ത്യയിലെ വാക്‌സിന്‍ ഉല്‍പാദകരും ചെയ്തത് അതാണ്. വാക്‌സിന്‍ ലഭ്യമാണെന്ന് ഫൈസര്‍ അറിയിച്ച ഉടന്‍ കേന്ദ്രവും ഫൈസറും തമ്മില്‍ അത് ഏറ്റവും വേഗത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് വരികയാണ്,” ഡോ. വി.കെ. പോള്‍ പറഞ്ഞു.  

Tags: സംസ്ഥാനങ്ങള്‍വാക്‌സിന്‍ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ഫൈസര്‍സ്പുട്‌നിക് അഞ്ച്സ്ഫുട്നിക് ലൈറ്റ്ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍മൊഡേണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്

Kerala

നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, നദികള്‍ കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍, വ്യാപക നാശനഷ്ടം

India

പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ്; ഭീകര സംഘടനയെ അമര്‍ച്ച ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍; മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ

India

ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ 66,000 കോടി രൂപ അനുവദിച്ച് കേന്ദ്രം; പണം ലഭ്യമാകുന്നത് കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.