Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

അഭിമന്യൂവിന്റെ നാടിനെ മഹാമാരിയില്‍ ചേര്‍ത്തുപിടിച്ചു; വട്ടവടയിലെ സേവാഭാരതിയുടെ സാമൂഹ്യകേന്ദ്രം കോവിഡ് സെന്ററാക്കി; ഭക്ഷണം മുതല്‍ മരുന്ന് വരെ സൗജന്യം

വട്ടവടയില്‍ കെട്ടിട നിര്‍മാണത്തിനായി സേവാഭാരതിക്ക് പണവും മറ്റ് സഹായങ്ങളും നല്‍കിയത് വിദേശ മലയാളികളാണ്. കെട്ടിടം കോവിഡ് സെന്ററായി മാറിയതോടെ ചാരുതാര്‍ത്ഥ്യം അറിയിച്ച് നിരവധി പേരാണ് ഭാരവാഹികളെ ബന്ധപ്പെടുന്നത്. പഞ്ചായത്തില്‍ ഇത്രയും സൗകര്യങ്ങളോട് കൂടിയ കെട്ടിടം മറ്റൊരിടത്തുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 07:09 pm IST
in Seva Bharathi

എന്‍.ആര്‍. ഹരിബാബു

വട്ടവട(ഇടുക്കി): നൂറ് കണക്കിന് കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവടയില്‍ കോവിഡ് രോഗികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കി സേവാഭാരതി. സേവാഭാരതിയുടെ കീഴില്‍ വട്ടവടയില്‍ ഉള്ള മൂന്നുനിലകളുള്ള സാമൂഹ്യ കേന്ദ്രമാണ് പൂര്‍ണ സജ്ജമാക്കി സര്‍ക്കാരിന് വിട്ട് നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ കോവിഡ്- 19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.  

കോവിലൂര്‍, പഴത്തോട്ടം, ചിലന്തിയാര്‍, കൊട്ടാക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. തമിഴ്നാട് ശൈലിയില്‍ അടുത്തടുത്ത് വീടുകളും പൊതു ശുചിമുറികളുമുള്ളതിനാല്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ ഇത് വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് രോഗികളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.  കെട്ടിടത്തില്‍ നാല്‍പതോളം കിടക്കകള്‍ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇപ്പോള്‍ 20 ഓളം പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം മരുന്ന് എന്നിവ എത്തിക്കുന്നതിന് സേവാഭാരതിയുടെ സന്നദ്ധ വളണ്ടിയര്‍മാര്‍ സദാ കര്‍മ്മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്.  

നിരീക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് മുപ്പതോളം സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തനം നടത്തി വരുന്നു. സേവാഭാരതി വട്ടവട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. ശിവ, സെക്രട്ടറി എസ്.കെ. വെങ്കിടേഷ്, കാര്‍ത്തിക്, അന്‍പഴകന്‍, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ആര്‍. അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് വരുന്നത്.

 എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ പേരിലാണ് വട്ടവട പ്രശ്സ്തമായത്. മൂന്നാറില്‍ നിന്ന് 45 കിലോ മീറ്റര്‍ അകലെയുള്ള മേഖല ശീതക്കാല പച്ചക്കറി-പഴകൃഷികള്‍ക്ക് പേര് കേട്ട സ്ഥലമാണ്. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴി കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്ധ്യാനമായ പാമ്പാടുംചോലക്ക് ഉള്ളിലൂടെ ആണ് കടന്ന് പോകുന്നത്. വട്ടവടയില്‍ കെട്ടിട നിര്‍മാണത്തിനായി സേവാഭാരതിക്ക് പണവും മറ്റ് സഹായങ്ങളും നല്‍കിയത് വിദേശ മലയാളികളാണ്. കെട്ടിടം കോവിഡ് സെന്ററായി മാറിയതോടെ ചാരുതാര്‍ത്ഥ്യം അറിയിച്ച് നിരവധി പേരാണ് ഭാരവാഹികളെ ബന്ധപ്പെടുന്നത്. പഞ്ചായത്തില്‍ ഇത്രയും സൗകര്യങ്ങളോട് കൂടിയ കെട്ടിടം മറ്റൊരിടത്തുമില്ല.

Tags: Sevabharathicovidസേവ പ്രവര്‍ത്തനങ്ങള്‍Coronaകൊറോണ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.