Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊവിഡിനു പിന്നാലെ കുളമ്പുരോഗവും, മില്‍മ പ്രതിസന്ധിയില്‍, ആലപ്പുഴയിൽ പാല്‍ സംഭരണത്തില്‍ നാല്പതു ശതമാനത്തോളം കുറവ്

1.05 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയില്‍ നിന്നും പ്രതിദിനം വിറ്റഴിക്കുന്നത്. കുളമ്പുരോഗം വ്യാപകമായതോടെ പ്രതിദിന സംഭരണം കുറഞ്ഞതുമൂലം എറണാകുളം, മലബാര്‍ മേഖലകളില്‍ നിന്നായി അധികം പാല്‍ ശേഖരിച്ചാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 11:23 am IST
in Alappuzha

അമ്പലപ്പുഴ:   ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കുളമ്പുരോഗം വ്യാപകമായതോടെ പ്രതിദിനം നിരവധി പശുക്കളാണ് ചാകുന്നത്. നിലവില്‍ ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ ബ്ലോക്കുകളില്‍ കുളമ്പുരോഗം വ്യാപകമായി. മാവേലിക്കര ബ്ലോക്കിന്റെ ചില ഭാഗങ്ങളിലും രോഗം പടര്‍ന്നിട്ടുണ്ട്. ജില്ലയില്‍ 232 ക്ഷീരസംഘങ്ങളില്‍ നിന്നാണ് പുന്നപ്ര മില്‍മ ഡയറിയില്‍ പാല്‍ സംഭരിക്കുന്നത്. ലോക്ക് ഡൗണിനു മുന്പ് 91,000 ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിച്ചിരുന്നത്. ഇതിപ്പോള്‍ 86,000 ലിറ്ററായി കുറഞ്ഞു. പാല്‍ സംഭരണത്തില്‍ നാല്പതു ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നതെന്ന് മില്‍മ പറയുന്നു.

1.05 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയില്‍ നിന്നും പ്രതിദിനം വിറ്റഴിക്കുന്നത്. കുളമ്പുരോഗം വ്യാപകമായതോടെ പ്രതിദിന സംഭരണം കുറഞ്ഞതുമൂലം എറണാകുളം, മലബാര്‍ മേഖലകളില്‍ നിന്നായി അധികം പാല്‍ ശേഖരിച്ചാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. പ്രതിദിന സംഭരണത്തില്‍ ശരാശരി ആയിരം ലിറ്റര്‍ പാലിന്റെ കുറവാണ് നിലവിലുള്ളത്. ഭരണിക്കാവ് ബ്ലോക്കില്‍ നിന്നാണ് പുന്നപ്ര മില്‍മ ഡയറിയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത്. ഈ ബ്ലോക്കില്‍ കുളമ്പുരോഗം പടര്‍ന്നിട്ടില്ല. രോഗം ഇവിടെ വ്യാപകമായാല്‍ പാല്‍ സംഭരണവും വിതരണവും കൂടുതല്‍ പ്രതിസന്ധിയിലാകും. 42 ഓളം ക്ഷീര സംഘങ്ങളെയാണ് ഇപ്പോള്‍ കുളമ്പുരോഗം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

കന്നുകാലികള്‍ക്കുള്ള വാക്‌സിനേഷന്‍ മുടങ്ങിയതാണ് ഇപ്പോള്‍ വീണ്ടും കുളമ്പുരോഗം വ്യാപകമാകാന്‍ കാരണമായത്. ഒരു വര്‍ഷത്തില്‍ രണ്ടുതവണയാണ് വാക്‌സിനേഷന്‍ നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാക്‌സിനേഷന്‍ നടത്തിയ ശേഷം പിന്നിട് കോവിഡ് മൂലം നടന്നില്ല. പശുക്കള്‍ക്ക് പ്രതിരോധ ശേഷി കുറഞ്ഞ് ഇവ ചാകുന്നതു മൂലം പാല്‍ ഉല്പാദനവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

Tags: crisiscovidcowmilkമിൽമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം; നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സര്‍വകലാശാല

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.