Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും മോദിയ്‌ക്കെതിരെ നുണകളുമായി സിഎന്‍എന്‍

ആഗോള മാധ്യമമായ സിഎന്‍എന്‍ വഴി വീണ്ടും ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ തന്നെ മോദിയെ കോവിഡ് രണ്ടാം തരംഗത്തിന്റെ പേരില്‍ നുണകള്‍ നിറച്ച് കടന്നാക്രമിക്കുന്നത് തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:22 pm IST
in India

ന്യൂദല്‍ഹി: ആഗോള മാധ്യമമായ സിഎന്‍എന്‍ വഴി വീണ്ടും ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ തന്നെ മോദിയെ കോവിഡ് രണ്ടാം തരംഗത്തിന്റെ പേരില്‍ നുണകള്‍ നിറച്ച് കടന്നാക്രമിക്കുന്നത് തുടരുകയാണ്. ദിവസേന അഞ്ചും ആറും ലേഖനങ്ങളാണ് ഇതില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഇടിച്ചുതാഴ്‌ത്താന്‍ പ്രസിദ്ധീകരിക്കുന്നത്. അതും ഭയപ്പെടുത്തുന്ന, ഭീതി നിറയ്‌ക്കുന്ന, അതിവൈകാരികത ഇളക്കിവിടുന്ന തലക്കെട്ടുകള്‍ ഉപയോഗിച്ച്.  

മെയ് 24 തിങ്കളാഴ്ചത്തെ സി എന്‍എന്‍ ഓണ്‍ലൈനില്‍ വന്ന വലിയ തലക്കെട്ട് ഇങ്ങിനെയാണ് – “ഇന്ത്യന്‍ മീഡിയ മോദിക്കെതിരെ തിരിയുന്നു”. ഈ ലേഖനം എഴുതിയിരിക്കുന്നത് ദിക്ഷ മധോക് എന്ന ലേഖികയാണ്. ഈ തലക്കെട്ട് കണ്ടാല്‍ എന്താണ് ഒരു ശരാശരി ഇന്ത്യക്കാരന്‍ മനസ്സിലാക്കുക. ഇന്ത്യാടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, എൻഡിടിവി, ടൈംസ് നൗ തുടങ്ങിയ പ്രധാന മാധ്യമങ്ങളെല്ലാം മോദിയെ ചോദ്യം ചെയ്യുന്നു എന്നല്ലേ തോന്നുക. എന്നാല്‍ ദൈനിക ഭാസ്‌കര്‍ എന്ന ഹിന്ദി ദിനപ്പത്രത്തിലെ ഒരു ലേഖകന്‍ ഗംഗയില്‍ ശവങ്ങള്‍ കണ്ടെന്നത്തിന്റെ പേരില്‍ നടത്തുന്ന വിമര്‍ശനങ്ങളും ന്യൂസ് ലോന്‍ട്രി എന്ന ഇടതു-ലിബറല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികരണവുമാണ്. ദിക്ഷ മധോക് നിരന്തരമായി മോദിക്കെതിരെ ലേഖനങ്ങള്‍ എഴുതുന്ന ലേഖികയാണ്.

ഇവരാണോ ഇന്ത്യന്‍ മാധ്യമങ്ങള്‍. എത്ര ക്രൂരമായാണ് ഇന്ത്യയെയും മോദിയെയും ഇന്ത്യയിലെ ലേഖകര്‍ തന്നെ വിദേശമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ വേദനയാണ് തോന്നുന്നത്. ഇനി പ്രധാന മാധ്യമങ്ങളും ന്യൂസ് ചാനലുകളും മോദിയില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനാല്‍ മോദിയെ ചോദ്യം ചെയ്യുന്നില്ലെന്നും ദിക്ഷ മധോക് ഇതേ ലേഖനത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നു. അതിനര്‍ത്ഥം ഇന്ത്യയിലെ പ്രധാനമാധ്യമങ്ങളൊന്നും -ഇന്ത്യ ടുഡേ, ടൈംസ് നൗ, ഹിന്ദുസ്താന്‍ ടൈംസ്, എന്തിന് എന്‍ഡിടിവി പോലും- ഈ രണ്ടാം തരംഗത്തിന്റെ കുറ്റം മോദിയുടെ മേല്‍ ചാര്‍ത്തുന്നില്ലെന്നതാണ്. ഇനി എത്ര മാധ്യമങ്ങളാണ് ഇന്ത്യയില്‍ ഇങ്ങിനെ സാമ്പത്തിക സഹായം നല്‍കുന്നു എന്ന കാരണത്താല്‍ സത്യം മറച്ചുപിടിക്കുക? ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരു സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ തന്നെയാണ്. വസ്തുതകളില്ലാതെ അവര്‍ വൈകാരികമായി ഒരാളുടെ മേലും കുറ്റം ചാര്‍ത്തുകയുമില്ല. അതായത്, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെ കുറ്റപ്പെടുത്താന്‍ വേണ്ട യാതൊന്നും ഇല്ലാത്തതിനാല്‍ അവര്‍ മോദിക്കെതിരെ തിരിയുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

മറ്റൊന്ന് കോവിഡ് മരണസംഖ്യ കൂടുന്നത് മൂലം ഗുജറാത്തിലെ ദിവ്യ ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ബാധയിലുണ്ടായിരുന്നതിനേക്കാള്‍ മരണനിരക്ക് കൂടി എന്നതാണ് ഒരു ആരോപണം. പ്രഹരശേഷിയും അതിവ്യാപനശേഷിയും മാരകസ്വാഭാവമുള്ളതുമായ വൈറസ് ആക്രമണം ഉണ്ടായാല്‍ മരണസംഖ്യ കൂടുന്നത് സ്വാഭാവികം. എന്നാല്‍ മരിച്ചവരുടെ എല്ലാവരുടെയും മരണസര്‍ട്ടിഫിക്കറ്റുകളില്‍ കോവിഡ് ആണ് മരണകാരണം എന്നെഴുതിയിട്ടില്ലെന്നതാണ് ഒരു ആരോപണം. മരണസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത് ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രിഅധികൃതരും പഞ്ചായത്തുകളും ചേര്‍ന്നാണ്.  ഇതില്‍ വര്‍ധിച്ച തോതില്‍ മനപൂര്‍വ്വം തെറ്റുവരുത്താന്‍ കഴിയുന്നതിന് പരിധിയില്ലേ?

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും ഒളിഞ്ഞും തെളിഞ്ഞും നെഗറ്റീവ് പരമാര്‍ശങ്ങളുണ്ട്. എ്‌നാല്‍ ഈ കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പൊടുന്നതെ താഴേക്ക് കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും മറക്കാതിരിക്കുക.

Tags: മോഡിദിക്ഷ മധോക്സിഎന്‍എന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.