Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മറക്കില്ലൊരിക്കലും… ലാ ലിഗ കിരീടം നേടിയതിന് പിന്നാലെ ലൂയി സുവാരസ് പറഞ്ഞു

അറുപത്തിയേഴാം മിനിറ്റില്‍ ലൂയി സുവാരസ് നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ ഏഴു വര്‍ഷത്തിനുശേഷം ലാ ലിഗയില്‍ വീണ്ടും ചാമ്പ്യന്മാരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:00 am IST
in Football

വല്ലാഡോളിഡ്: ബാഴ്‌സലോണ അപമാനിച്ച് ഇറക്കിവിട്ടപ്പോള്‍ എനിക്ക് വാതിലുകള്‍ തുറന്നുതന്ന അത്‌ലറ്റിക് ക്ലബ്ബിന് നന്ദി. എന്നില്‍ വിശ്വാസം അര്‍പ്പിച്ച ഈ ക്ലബ്ബിനോട്് എന്നും നന്ദിയുള്ളവനായിരിക്കുമെന്ന്് , അത്‌ലറ്റിക്കോ  ലാ ലിഗ കിരീടം നേടിയതിന് പിന്നാലെ ലൂയി സുവാരസ് പറഞ്ഞു.  

അറുപത്തിയേഴാം മിനിറ്റില്‍ ലൂയി സുവാരസ് നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ ഏഴു വര്‍ഷത്തിനുശേഷം ലാ ലിഗയില്‍ വീണ്ടും ചാമ്പ്യന്മാരായത്. നിര്‍ണായകമായ അവസാന റൗണ്ട് മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെ പരാജയപ്പെടുത്തി. 2014 നുശേഷമാണ് അത്‌ലറ്റിക്കോ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്്.  

മത്സരശേഷം സഹതാരങ്ങള്‍ കിരീടവിജയം ആഘോഷിക്കുമ്പോള്‍ നിറകണ്ണുകളുമായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു സുവാരസ്്. വയസന്‍ എന്ന് അപമാനിച്ച് ബാഴ്‌സലോണ ഇറക്കി വിട്ട ആ നിമിഷം സുവാരസിന്റെ മനസിലേക്ക് ഒരിക്കല്‍ കൂടി കയറിവന്നിട്ടുണ്ടാം. അപമാനങ്ങളൊക്കെ മായ്ച്ച് കളയുന്നതാണ് സുവാരസിന്റെ ഈ മിന്നുന്ന പ്രകടനം.  

ബാഴ്‌സലോണ പുറത്താക്കിയ  ഉറൂഗ്വയന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിനെ അത്‌ലറ്റിക്കോയുടെ അര്‍ജന്റീനിയന്‍ പരിശീലകന്‍ ഡീഗോ സിമിയോണി കൂടെ കൂട്ടുകയായിരുന്നു. കോച്ചിന്റെ ഈ തന്ത്രാണ് അത്‌ലറ്റിക്കോയെ കിരീടവിജയത്തിലേക്ക് നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.