Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദ ശക്തികളുമായി സംഖ്യമുണ്ടാക്കിയ ശേഷം ന്യൂനപക്ഷ വര്‍ഗീയതയെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; ആപത്ത് ഭൂരിപക്ഷ വര്‍ഗീയതയെന്നും മന്ത്രി

കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ ശക്തം ഭൂരിപക്ഷ വര്‍ഗീയതയാണെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയുമുണ്ട് ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. എന്നാല്‍, ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കേരളത്തില്‍, മന്ത്രി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 08:48 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ നടമാടുന്ന കടുത്ത മുസ്ലിം വര്‍ഗീയതയെ ലഘൂകരിച്ചും പൊതിഞ്ഞുപി

ടിച്ചും മന്ത്രി എം.വി. ഗോവിന്ദന്‍. തങ്ങളെ അധികാരത്തില്‍ വീണ്ടും എത്തിച്ച ന്യൂനപക്ഷ വര്‍ഗീയതയെ  ന്യായീകരിക്കാന്‍ വേണ്ടി  ഭൂരിപക്ഷ സമുദായത്തിനു മേല്‍ കുതിരകയറാനും മന്ത്രി മടിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവയുമായി പരസ്യമായും രഹസ്യമായും സഖ്യവും ധാരണയും ഉണ്ടാക്കിയിട്ടുള്ള പാര്‍ട്ടിയായ സിപിഎമ്മാണ് ഭൂരിപക്ഷ സമുദായത്തെ  അപഹസിച്ച് രംഗത്തു വന്നത്.

കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ ശക്തം ഭൂരിപക്ഷ വര്‍ഗീയതയാണെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍  പറഞ്ഞത്. കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയുമുണ്ട് ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. എന്നാല്‍, ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കേരളത്തില്‍,  മന്ത്രി പറയുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ചവിട്ടിയരച്ച് മുസ്ലിം പ്രീണനം നടത്തിയാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. ഇതു മറച്ചുവച്ചാണ് ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്ന നിലപാട്  മന്ത്രി ഗോവിന്ദന്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ന്യൂനപക്ഷമെന്നത് ഒരു വിഭാഗം മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളും ഉള്‍പ്പെട്ടതാണെന്നായിരുന്നു മറുപടി. ആ അര്‍ത്ഥത്തില്‍ ആ വകുപ്പ് കൈകാര്യം ചെയ്യാനാകണം. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം പരിഗണിച്ചാണോ തീരുമാനമെന്ന ചോദ്യത്തിന് മതസംഘടനകള്‍ അവരുടെ ആശങ്ക പങ്കുവച്ചിട്ടുണ്ടാവുമെന്നും മതസംഘടനകള്‍ അടക്കം ആരുടെയും അഭിപ്രായം മാനിക്കാതിരിക്കുന്ന നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും. അതുകൊണ്ടുതന്നെയാണ് ഏറ്റെടുത്തതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് ആരെന്നതിലല്ല, നിലപാടിലാണ് കാര്യം, മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നയം, നിലപാടുകള്‍ എന്നത് സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെടാനായാല്‍ അതിനെ സ്വീകരിക്കാന്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. അതിനു കാരണം അവരുടെ നിലപാടാണ്. വര്‍ഗീയതയെ എതിര്‍ക്കാന്‍ അവര്‍ക്കാവില്ല. എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടായിരുന്നു അവരുടേത്. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തേക്കാള്‍ വിഷയം  കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദന്‍ പറയുന്നു.

Tags: MV Govindan Master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

News

സമരത്തിനിടെ രാഹുല്‍ പോലീസിന്റെ കഴുത്തിന് പിടിച്ചു, കമ്പും കൊണ്ട് അടിക്കാന്‍ ചെന്നു, കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി

News

മുഖ്യമന്ത്രി ദൈവത്തിന്റെ വരദാനമെന്ന് പറഞ്ഞത് ക്രിസോസ്റ്റം,​ വാസവന്‍ തിരുത്തി; വ്യക്തിപൂജ പാര്‍ട്ടിക്കില്ലെന്ന് എം.വി. ഗോവിന്ദന്‍

Kerala

“അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു?” – വീണാ വിജയന്റെ മാസപ്പടിക്കേസില്‍ ഗോവിന്ദനെതിരെ ശക്തിധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.