Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

റെയില്‍വേ സഹായത്തിന് വിളിച്ചു; എട്ടു മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില്‍ 24മണിക്കൂറും സേവനത്തിനിറങ്ങി സേവാഭാരതി പ്രവര്‍ത്തകര്‍; അഭിനന്ദിച്ച് യാത്രികര്‍

രാപ്പകലില്ലാതെയുള്ള ഇവരുടെ സേവനം യാത്രക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറുന്നതിന് മുന്നേയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം അത്യാവശ്യമാണ്. സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും പുറത്തിറങ്ങാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നത് സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 06:43 pm IST
inSeva Bharathi

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാവുകയാണ് സേവാഭാരതി. റെയില്‍വെ ആവശ്യപ്പെട്ടതനുസരിച്ചാണ് 2020 ജൂണ്‍ ഒന്ന് മുതല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്നദ്ധ പ്രവര്‍ത്തനം ആരംഭിച്ചത്. രാത്രിയിലും പകലുമായെത്തുന്ന ട്രെയിനുകളില്‍ നിന്ന് ഇറങ്ങി വരുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തുകയെന്നതാണ് പ്രധാന പ്രവര്‍ത്തനം.  

അതിനു പുറമെ അവരെ സാമൂഹിക അകലം പാലിച്ചു നിര്‍ത്തുക, അവര്‍ക്കു വേണ്ട സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളുമുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിലുണ്ട്. ആദ്യ ഘട്ടത്തില്‍ 192 ദിവസമായിരുന്നു പ്രവര്‍ത്തനം. ഒരു ദിവസം പോലും മുടക്കമില്ലാതെ 24 മണിക്കൂറും ഇവര്‍ കര്‍മ്മരംഗത്തുണ്ടായി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് റെയില്‍വെയുടെ ആവശ്യപ്രകാരം കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ വീണ്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്. എട്ടു മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായുള്ള പ്രവര്‍ത്തനത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സേവാഭാരതി പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. എട്ടോളം പ്രവര്‍ത്തകര്‍ ഓരോ ദിവസവും സൗജന്യ സേവനമനുഷ്ഠിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ്, സാനിറ്റൈസര്‍ എന്നിവ കൊണ്ടുവരുന്നതും സേവാഭാരതി തന്നെയാണ്.  

രാപ്പകലില്ലാതെയുള്ള ഇവരുടെ സേവനം യാത്രക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറുന്നതിന് മുന്നേയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം അത്യാവശ്യമാണ്. സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും പുറത്തിറങ്ങാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നത് സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. സേവാഭാരതിയുടെ സേവാ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടക്കമുള്ള സമൂഹത്തിലെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമേകി.

Tags: Sevabharathikozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.