Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന കോവിഡ് വാക്‌സിന്‍ നല്‍കുന്നില്ലെന്ന് തയ് വാന്‍ , വാക്‌സിന്‍ നല്‍കാന്‍ യുഎസിനോട് ആവശ്യപ്പെട്ട് തയ് വാന്‍

കോവിഡ് കേസുകള്‍ പൊടുന്നനെ വര്‍ധിച്ചതോടെ കോവിഡ് വാക്‌സിന്‍ ചോദിച്ചെങ്കിലും ചൈന നല്‍കുന്നില്ലെന്ന പരാതിയുമായി തായ് വാന്‍. പകരം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പുറം രാജ്യങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന വാക്‌സിന്റെ ഒരു പങ്ക് തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തയ് വാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 10:33 pm IST
in World

തയ് വാന്‍: കോവിഡ് കേസുകള്‍ പൊടുന്നനെ വര്‍ധിച്ചതോടെ കോവിഡ് വാക്‌സിന്‍ ചോദിച്ചെങ്കിലും ചൈന നല്‍കുന്നില്ലെന്ന പരാതിയുമായി തായ് വാന്‍. പകരം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പുറം രാജ്യങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന വാക്‌സിന്റെ ഒരു പങ്ക് തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തയ് വാന്‍.

ലോകരാഷ്‌ട്രങ്ങളുമായുള്ള തയാവന്റെ ബന്ധങ്ങള്‍ മുറിച്ചുകളയാന്‍ ആഗ്രഹിക്കുന്ന ചൈനയ്‌ക്ക്, തയ് വാന്‍ വാക്സിനായി യുഎസിനെ സമീപിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ ലോകസാഹചര്യത്തില്‍ ചൈനയുടെ ഏറ്റവും വലിയ ശത്രുവാണ് യുഎസ്. 

കഴിഞ്ഞ ആഴ്ചയാണ് തായ് വാനില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ആയിരം പേര്‍ക്കെങ്കിലും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2.3 കോടി ജനങ്ങളാണ് തയ് വാനില്‍ ഉള്ളത്. ഇതുവരെ ആകെ ഒരു ശതമാനം പേര്‍ മാത്രമാണ് ഇവിടെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. നേരത്തെ കോവിഡ് കേസുകള്‍ തീരെ കുറവായതിനാല്‍ തയ് വാന്‍കാര്‍ വാക്സിന്‍ എടുക്കാന്‍ തീരെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പൊടുന്നനെ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് വാക്സിന് ഡിമാന്‍റ് കൂടിയത്. 

ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന തയ് വാനുമായി എപ്പോഴും ഏറ്റുമുട്ടലാണ്. ചൈനയ്‌ക്കെതിരെ ലോകാരോഗ്യസംഘടനയ്‌ക്ക് കോവിഡ് വൈറസ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ തായ് വാന്‍ മുന്നോട്ട് വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. തയ് വാന് ലോകരാഷ്‌ട്രങ്ങളുമായുള്ള ബന്ധം ഇല്ലാതാക്കാനും ചൈന നിരന്തരം ശ്രമിക്കുകയാണ്. ഇതിനെല്ലാം പുറമെ ചൈനയുടെ സൈന്യം തയ് വാനെ നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. 

ഈ ശത്രുതകളുടെയെല്ലാം ഭാഗമായി, നേരത്തെ ചൈനയുടെ വാക്‌സിന്‍ ആവശ്യമില്ലെന്ന് തയ് വാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന വാക്‌സിന്‍ നല്‍കാത്തത് പ്രതികാരനടപടിയാണെന്ന ആരോപണമാണ് തായ് വാന്‍ ഉയര്‍ത്തുന്നത്. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ കോടിക്കണക്കിന് ഡോസ് വാക്‌സിന്‍  എത്തിക്കുന്ന തിരക്കിലാണ് ചൈന ഇപ്പോള്‍. എങ്കിലും തയ് വാന് വാക്‌സിന്‍ എത്തിക്കുന്ന കാര്യത്തില്‍ ചൈനയ്‌ക്ക് ഒട്ടും താല്‍പര്യമില്ലെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.  

തയ് വാന്റെ ആരോഗ്യമന്ത്രി ചെന്‍ ഷി ചുങ് പറയുന്നത് തായ് വാന്‍ ബയോണ്‍ടെക് എന്ന കമ്പനിയുമായി 50 ലക്ഷം കോവി്ഡ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ്. എന്നാല്‍ ചൈനയുടെ ഇടപെടല്‍ മൂലം ഇത് റദ്ദാക്കപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം ബയോണ്‍ടെകിന്റെ ഉല്‍പന്നങ്ങളുടെ വിതരണാവകാശം ചൈനയിലെ ഷാങ്ഹായിലെ ഫോസന്‍ ഫാര്‍മയ്‌ക്കാണ്. എന്നാല്‍ ഈ കരാര്‍ റദ്ദാക്കപ്പെട്ടതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ചൈനയുടെ വിശദീകരണം.

Tags: chinaതയ്വാന്‍usajoe bidenവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.