Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള ആദ്യ ദളിത് മന്ത്രിയാര്? സൈബര്‍ സഖാക്കളുടെ വെട്ടുംതിരുത്തും കൊണ്ട് പൊറുതി മുട്ടി വിക്കിപീഡിയ പേജിന് താഴിട്ടു

കേരളത്തിലെ ആദ്യ ദളിതനായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് എന്ന് സ്ഥാപിക്കാന്‍ സൈബര്‍ സഖാക്കള്‍ കാട്ടിയ തിണ്ണമിടുക്ക് അതിരുകടന്നപ്പോള്‍ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയ്‌ക്ക് ഒരു പേജ് താഴിട്ടുപൂട്ടേണ്ടി വന്നു. കോണ്‍ഗ്രസിലെ ദളിതനായ ആദ്യത്തെ ദേവസ്വം മന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് ജൂണ്‍ രണ്ട് വരെ ഇനി എഡിറ്റിംഗ് സാധ്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 08:20 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ദളിതനായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് എന്ന് സ്ഥാപിക്കാന്‍ സൈബര്‍ സഖാക്കള്‍ കാട്ടിയ തിണ്ണമിടുക്ക് അതിരുകടന്നപ്പോള്‍ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയ്‌ക്ക് ഒരു പേജ് താഴിട്ടുപൂട്ടേണ്ടി വന്നു. കോണ്‍ഗ്രസിലെ ദളിതനായ ആദ്യത്തെ ദേവസ്വം മന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് ജൂണ്‍ രണ്ട് വരെ ഇനി എഡിറ്റിംഗ് സാധ്യമല്ല എന്ന പ്രഖ്യാപനത്തോടെ വിക്കീപീഡിയ പൂട്ടിയിട്ടിരിക്കുന്നത്. അതിനുള്ളില്‍ എഡിറ്റിംഗ് സംബന്ധിച്ച തര്‍ക്കം തീര്‍ന്നാല്‍ പേജിന്റെ പൂട്ട് നീക്കുന്നതാണെന്നും വിക്കിപീഡിയ പറയുന്നു.

ഈ പേജില്‍ 250 തവണയോളം എഡിറ്റിംഗ് നടന്നു എന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. കെ.കെ. ബാലകൃഷ്ണന്‍ ദളിതനാണെന്നും അദ്ദേഹം 1977ല്‍ ദേവസ്വം മന്ത്രിയായിരുന്നു എന്നും വിക്കിപീഡിയ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പേജില്‍ നിന്നും ദേവസ്വം മന്ത്രി എന്ന ഭാഗം വെട്ടിക്കളയാനാണ് സൈബര്‍ സഖാക്കള്‍ ശ്രമിച്ചതെന്ന് പറയുന്നു.

കോണ്‍ഗ്രസ് മന്ത്രിയായ കെ.കെ. ബാലകൃഷ്ണനാണ് ആദ്യത്തെ ദളിതനായ ദേവസ്വം മന്ത്രിയെന്ന് കോണ്‍ഗ്രസിന്റെ യുവനേതാവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി പി.ആര്‍. സരിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സത്യം വെളിവാകും മുമ്പ് തന്നെ സിപിഎം നേതാക്കള്‍ പുതുതായി ദേവസ്വം വകുപ്പിന്റെ ചുമതലയേറ്റ കെ. രാധാകൃഷ്ണനാണ് ദളിതനായ ആദ്യ ദേവസ്വം മന്ത്രി എന്ന് അവകാശപ്പെട്ടു. ഇക്കാര്യം സിപിഎമ്മിന്റെ സൈബര്‍ സഖാക്കളും വലിയ അവകാശവാദമായി കൊട്ടിഘോഷിച്ചിരുന്നു.

ഇപ്പോള്‍ രക്ഷപ്പെടാന്‍ പുതിയ അവകാശവാദമാണ് സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്നത്. 1977കാലത്തെല്ലാം ദേവസ്വം വെറും ഉപവകുപ്പായിരുന്നെന്നും 1996-2001 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ദേവസ്വം സ്വതന്ത്രവകുപ്പായതെന്നും അതിന്‌ശേഷം രാധാകൃഷ്ണന്‍ തന്നെയാണ് ദളിതനായ ആദ്യ മന്ത്രിയെന്നും ഇവര്‍ അവകാശപ്പെടുന്നു.  

അപ്പോള്‍ ഇനി മുതല്‍ ക്വിസ് മത്സരത്തില്‍ രണ്ട് തരം ചോദ്യം ഉണ്ടാക്കേണ്ടതായി വരും: കേരളത്തിലെ ദേവസ്വം മന്ത്രിമാരില്‍ ആദ്യ ദളിത് മന്ത്രി ആര് എന്ന ചോദ്യത്തിന് കെ.കെ. ബാലകൃഷ്ണന്‍ എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ കേരളത്തില്‍ ദേവസ്വം വകുപ്പ് സ്വതന്ത്രവകുപ്പായ ശേഷം ഉണ്ടായ ആദ്യ ദളിതനായ ദേവസ്വം മന്ത്രിയാര് എന്ന ചോദ്യത്തിന് കെ. രാധാകൃഷ്ണന്‍ എന്ന ഉത്തരമായിരിക്കും യോജിക്കുക.

Tags: Dalitsവിക്കിപീഡിയകെ. രാധാകൃഷ്ണന്‍കെ.കെ. ബാലകൃഷ്ണന്‍ദളിത് മന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ദളിത് പ്രസിഡന്‍റ് തോറ്റതോടെ ആ പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് (ഇടത്ത്) ദളിത് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാര്‍ (വലത്ത്)
Kerala

ദളിത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്തില്‍ മുസ്ലിംലീഗ് ശുദ്ധികലശം നടത്തിയാല്‍ ടി.എസ്. ശ്യാംകുമാറിന് ഒകെ ; ബിജെപിയായിരുന്നെങ്കില്‍ ഇറങ്ങിയേനെ

India

സ്റ്റാലിന്റെ കൊച്ചുമകൻ വാത്സല്യം അതിരുകടക്കുന്നു ; പാർട്ടിയിലെ ദളിത് യുവനേതാക്കളോട് അവഗണന : രാജി വച്ച് പ്രതിഷേധിച്ച് യുവനേതാവ്

India

കോൺഗ്രസ് ദളിത് വിരുദ്ധ പാർട്ടി ; രാഹുലിനും കൂട്ടർക്കും സംവരണം എടുത്തുകളയണമെന്നാണ് ആഗ്രഹം : അമിത് ഷാ

India

ദളിതര്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന് ആപ്പ് നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.