Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൃതദേഹം മാറിയ സംഭവത്തിൽ പോലീസ് സര്‍ജന്റെ അഭാവവും കാരണം; നടപടിക്ക് ശുപാര്‍ശ

വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് കിളികൊല്ലൂര്‍ കണിയാംപറമ്പില്‍ ശ്രീനിവാസന്റെ (75) മൃതദേഹം മാറി നല്‍കിയത്. കച്ചേരി പൂന്തല്‍ പുരയിടത്തില്‍ സുകുമാരന്റെ (64) മൃതദേഹത്തിന് പകരമാണ് ശ്രീനിവാസന്റെ മൃതദേഹം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 03:45 pm IST
in Kollam

കൊല്ലം: ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറി സംസ്‌കരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. ഡിഎംഒയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ കൂടിയ യോഗം തീരുമാനിച്ചു. സര്‍ക്കാരിനും കളക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആര്‍എംഒ, പോലീസ് സര്‍ജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം കൂടിയത്.   ഗുരുതരമായ വീഴ്ചയാണ്  ജീവനക്കാരുടെ ഭാഗത്ത്  നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍.  

വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് കിളികൊല്ലൂര്‍ കണിയാംപറമ്പില്‍ ശ്രീനിവാസന്റെ (75) മൃതദേഹം മാറി  നല്‍കിയത്. കച്ചേരി പൂന്തല്‍ പുരയിടത്തില്‍ സുകുമാരന്റെ (64) മൃതദേഹത്തിന് പകരമാണ് ശ്രീനിവാസന്റെ മൃതദേഹം നല്‍കിയത്. ശ്രീനിവാസന്റെ ബന്ധുക്കള്‍ എത്തിയപ്പോഴെക്കും മൃതദേഹം സംസ്‌കരിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് എത്തുകയായിരുന്നു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്  ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.

അതേസമയം ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിനല്കാനിടയായ സാഹചര്യത്തില്‍ പോലീസ് സര്‍ജന്റെ അഭാവവും ചര്‍ച്ചയാകുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മോര്‍ച്ചറിയിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ക്ക് താല്‍ക്കാലിക ഡോക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ നിയമനത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ കാലങ്ങളിലൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള സംഭവമാണ് മൃതദേഹം മാറിപോകല്‍.

Tags: കേസ്പോലീസ്മൃതദേഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.