Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തു പിണറായി; മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യം

ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

സി.രാജ by സി.രാജ
May 22, 2021, 12:30 pm IST
in Kerala

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും കൃത്യമായി അജണ്ട നടപ്പാക്കിയ  മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പു വിഭജനത്തിലും പതിവുതെറ്റിച്ചില്ല.   വകുപ്പ് രൂപീകൃതമായതു മുതല്‍ ഇതുവരെ  മുസ്ലീം സമുദായത്തിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പ് ഏറ്റെടുത്തതിനു പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഒരേ സമയം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ നേരിട്ട് നിയന്ത്രിക്കാം. വകുപ്പ് നടപടികളുടെ നേട്ടം തനിക്കും പാര്‍ട്ടിക്കും അനുകൂലമാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മരുമകന്റെ രാഷ്‌ട്രീയ ഭാവിക്കും ന്യൂനപക്ഷക്ഷേമം താന്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുണകരമാണ് എന്നതാണ് തീരുമാനത്തിന് പിന്നില്‍.

ന്യൂനപക്ഷക്ഷേമ വകുപ്പ്  ആദ്യം കൈകാര്യം ചെയ്തത് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മഞ്ഞളാംകുഴി അലിയായി. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീലാണ് ഇത് കൈകാര്യം ചെയ്തത്.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം വകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നായിരുന്നു സഭകളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യന്‍ സംഘടനകള്‍ ഇതടക്കം ആവശ്യങ്ങളുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയന്‍, സഭകള്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കുകയും മന്ത്രിസ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.  

വിവിധ മതസംഘടനകളുമായും മതനേതാക്കളുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഗുണം ഇതിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലീലിനെ ഒഴിവാക്കി ചില മുസ്ലിംസംഘടനകളുമായി പിണറായി വിജയന്‍ രഹസ്യചര്‍ച്ച നടത്തിയ സാഹചര്യം വരെയുണ്ടായി. 2019 ല്‍ തലസ്ഥാനത്ത് നടന്ന ഒരു ചര്‍ച്ചയില്‍ രാത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പോലീസ് വാഹനത്തിലായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയത്. ന്യൂനപക്ഷ വകുപ്പ് കൈയിലുണ്ടെങ്കില്‍ ഇനി രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കും മറ്റ് സുപ്രധാന ചര്‍ച്ചകള്‍ക്കും ഇത്തരം മറയുടെ ആവശ്യമില്ല. മുസ്ലിം, ക്രിസ്ത്യന്‍ നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നതയില്‍  താന്‍ ഇടപെട്ട് പരിഹാരം കണ്ടാല്‍ ഇരുവിഭാഗങ്ങളിലുംപെട്ട ഭൂരിപക്ഷം പേരെയും തനിക്കും പാര്‍ട്ടിക്കുമൊപ്പം അണിചേര്‍ക്കാമെന്ന ലക്ഷ്യം കൂടി പിണറായിക്കുണ്ട്.

Tags: Pinarayi Vijayanന്യൂനപക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.