Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്ക് തിരിച്ചടി; നാരദാ കേസില്‍ ഉള്‍പ്പെട്ട തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു

നാരദാ ഒളിക്യാമറാവിവാദത്തില്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എ്ന്നിവരെയാണ് വീട്ടുതടങ്കലില്‍ ആക്കാന്‍ ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 07:22 pm IST
inIndia

കൊല്‍ക്കൊത്ത: നാരദാ ഒളിക്യാമറാവിവാദത്തില്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എ്ന്നിവരെയാണ് വീട്ടുതടങ്കലില്‍ ആക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ സിബി ഐ അറസ്റ്റ് ചെയ്ത ഈ നാല് പേര്‍ക്കും സിബി ഐ പ്രത്യേക കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഈ നാല് പേരുടെയും ജാമ്യം കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് നാല് പേരും ഇപ്പോള്‍ കൊല്‍ക്കൊത്തയിലെ പ്രസിഡന്‍സി ജയിലിലാണ്.  

ഇതില്‍ മദന്‍ മിത്രയും സോവന്‍ ചാറ്റര്‍ജിയും മുന്‍മന്ത്രിമാരാണെങ്കില്‍ ഫിര്‍ഹാദ് ഹക്കിമും സുബ്രത മുഖര്‍ജിയും ഇപ്പോള്‍ മന്ത്രിമാരാണ്. ഇവരുടെ വീട്ടുതടങ്കലിന് സ്‌റ്റേ നല്‍കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ ആണ് വീട്ടുതടങ്കലിന് ഉത്തരവിട്ടത്. മാത്രമല്ല, ഇടക്കാല ജാമ്യത്തിന്റെ കാര്യത്തില്‍ വിധി പറയാന്‍ വിശാലബെഞ്ചിന് വിടണമെന്നും കോടതി അഭിപ്രായപ്പെട്ടു.

നേരത്തെ ഈ നാല് പേരെയും സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ യുടന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ സംഘം സിബിഐ ഓഫീസ് വളഞ്ഞിരുന്നു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞു. അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേസ് മാറ്റണമെന്ന് സിബി ഐ ആവശ്യപ്പെട്ടു. ഈ നാല് പേരെയും കോടതിയില്‍ ഹാജരാക്കാന്‍ സിബി ഐയ്‌ക്ക് ആയില്ലെന്നും ഇതിന് കാരണം സിബി ഐ ഓഫീസിന് മുന്നിലെ തൃണമൂല്‍ പ്രതിഷേധമാണെന്നും സിബി ഐ അറിയിച്ചു.

Tags: housearrestതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജികല്‍ക്കത്ത ഹൈക്കോടതിനാരദ ഒളിക്യാമറാ ഓപ്പറേഷന്‍നാരദ കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

Local News

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.