Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സിറ്റിയെ വീഴ്‌ത്തി ബ്രൈറ്റണ്‍

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ലെസ്റ്ററിനെതിരെ 47-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗര്‍, 66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 05:00 am IST
in Football

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. പോയിന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്തായിരുന്ന ബ്രൈറ്റനാണ് ചാമ്പ്യന്‍മാരെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്രൈറ്റന്റെ ഐതിഹാസികമായ ജയം. ലീഗ് ചരിത്രത്തില്‍ സിറ്റിക്കെതിരെ ബ്രൈറ്റന്റെ ആദ്യ ജയമാണിത്.  

പത്താം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജാവോ കാന്‍സലോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയശേഷം പത്തുപേരുമായാണ് സിറ്റി കളിച്ചത്. ഇതും അവര്‍ക്ക് തിരിച്ചടിയായി. സിറ്റിക്കുവേണ്ടി രണ്ടാം മിനിറ്റില്‍ ഇല്‍കേ ഗുണ്ടോഗന്‍, 48-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രൈറ്റന് വേണ്ടി 50-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്, 72-ാം മിനിറ്റില്‍ ആദം വെബ്‌സ്റ്റര്‍, 76-ാം മിനിറ്റില്‍ ഡാന്‍ ബേണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഈ മാസം അവസാനം ചെല്‍സിയെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് കനത്ത പ്രഹരമാണ് ബ്രൈറ്റണെതിരായ തോല്‍വി. വിജയത്തോടെ ബ്രൈറ്റണ്‍ 37 കളികളില്‍നിന്ന് 41 പോയിന്റുമായി 15-ാം സ്ഥാനത്തേക്ക് കയറി.

മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും മുഖാമുഖമെത്തിയ മത്സരത്തില്‍ ലെസ്റ്ററിനെ തകര്‍ത്ത് ചെല്‍സിയും വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ജയത്തോടെ ചെല്‍സി 37 കളികളില്‍ നിന്ന് 67 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകളും അവര്‍ സജീവമാക്കി. തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലെസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. നിലവില്‍ 37 മത്സരങ്ങളില്‍നിന്ന് ലെസ്റ്ററിന് 66 പോയിന്റുണ്ടെങ്കിലും 36 മത്സരങ്ങളില്‍നിന്ന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനത്തേക്ക് കയറാം. ലീഗില്‍ ഒരു മത്സരം മാത്രം ശേഷിക്കെ പിന്നീട് ലെസ്റ്ററിന് തിരിച്ചുവരണമെങ്കില്‍ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കേണ്ടിവരും.

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ലെസ്റ്ററിനെതിരെ 47-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗര്‍, 66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ലെസ്റ്ററിന്റെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ ഇഹിനാച്ചോ നേടി. കഴിഞ്ഞ ദിവസം എഫ്എ കപ്പ് ഫൈനലില്‍ തോല്‍പ്പിച്ച ലെസ്റ്ററിനോട് കണക്കുതീര്‍ക്കാനും ഇതോടെ ചെല്‍സിക്കായി.

അതേസമയം, മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇക്കുറി തരംതാഴ്‌ത്തല്‍ ഉറപ്പായ ഫുള്‍ഹാം സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. യുണൈറ്റഡിനായി 15-ാം മിനിറ്റില്‍ എഡിസണ്‍ കവാനിയും ഫുള്‍ഹാമിനായി 76-ാം മിനിറ്റില്‍ ബ്രയാനും ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സതാംപ്ടണെ കീഴടക്കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.