Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരിവിതരണം നീട്ടിവച്ചു; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മതിയെന്ന് നിര്‍ദ്ദേശം`

കേരളത്തില്‍ അരിയും ഗോതമ്പും എഫ്‌സിഐ ഗോഡൗണ്‍ മുഖേന നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതു വരെ തുടങ്ങിയിട്ടില്ല. പല റേഷന്‍ കടകളിലും മെയ് മാസത്തെ അരി ഇതിനകം എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപോസ് മിഷനില്‍ ഇവ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്ന് ആധികാരികമായി ഉള്‍പ്പെടുത്താത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് അരി വിതരണം മുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 12:12 pm IST
in Kerala

കോഴിക്കോട്: പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് അനൗദ്യോഗിക നിര്‍ദ്ദേശം. പ്രതിമാസം സൗജന്യമായി 5 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ 79.88 കോടി ഗുണഭോക്താക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്യുക.  

കേരളത്തില്‍ അരിയും ഗോതമ്പും എഫ്‌സിഐ ഗോഡൗണ്‍ മുഖേന നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതു വരെ തുടങ്ങിയിട്ടില്ല. പല റേഷന്‍ കടകളിലും മെയ് മാസത്തെ അരി ഇതിനകം എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപോസ് മിഷനില്‍  ഇവ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്ന് ആധികാരികമായി ഉള്‍പ്പെടുത്താത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് അരി വിതരണം മുടങ്ങിയത്. 62243.589  ടണ്‍ അരിയും, 14156. 471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന്റെ ഏതാണ്ട് 80 ശതമാനവും എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തിന് കൈമാറി കഴിഞ്ഞിട്ടുണ്ട്. സാധാരണ റേഷന്‍ കൂടാതെ സൗജന്യ ധാന്യവിതരണത്തിനുള്ള അരിയും ഗോതമ്പും കടകളില്‍ എത്തിയതോടെ പല റേഷന്‍ കടകളിലും ഇവ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.  

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ 20ന് നടക്കും. ഇതിനു ശേഷം മാത്രമേ സൗജന്യ റേഷന്‍ വിതരണം ചെയ്യാനാവൂ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴിയുള്ള സൗജന്യ റേഷനെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിതരണം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ താല്‍പര്യമാണുള്ളത്. സംസ്ഥാനത്തെ നീലേശ്വരം മുതല്‍ വലിയതുറ വരെയുള്ള 25 എഫ്‌സിഐ ഡിപ്പോകളില്‍ നിന്ന് അരിയും ഗോതമ്പും റേഷന്‍ കടകളിലേക്ക് വിതരണം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ഉടനെ ഡിപ്പോകളില്‍ നിന്ന് അരി വിതരണം ആരംഭിച്ചിരുന്നു. എട്ടാം തീയതി ആവുമ്പോഴേക്കും ഏതാണ്ട് 50 ശതമാനം ധാന്യവും ഡിപ്പോകളില്‍ നിന്ന് വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. അന്ത്യോദയ, ബിപിഎല്‍, കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.  

മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല എന്ന് ഉറപ്പായതിനാല്‍ ജൂണ്‍ മാസത്തെ ആദ്യ ആഴ്ച കൂടി സൗജന്യ റേഷന്‍ വിതരണത്തിന് സമയം നീട്ടി നല്‍കാനാണ് ഇനി സാധ്യത. ചെറിയ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടു കൂടി സൗജന്യ ധാന്യ വിതരണം നീട്ടിവയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തൊട്ടാകെ സൗജന്യ റേഷന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാരിന് 25,332.92 കോടിയുടെ സാമ്പത്തിക അധികചെലവ് വരുന്ന പദ്ധതിയാണിത്.

Tags: അരികേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.