Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

ആംബുലന്‍സ് സര്‍വീസ്, സമൂഹ അടുക്കളകള്‍, കൗണ്‍സിലിങ്, രക്തദാനം; കൊവിഡ് പ്രതിരോധം; സേവാഭാരതിയുടേത് സമാനതകളില്ലാത്ത സേവാ ദൗത്യം

ട്രാഫിക് നിയന്ത്രണം, ഭക്ഷണവും മരുന്നും വിതരണം ചെയ്യല്‍, രോഗീ പരിചരണം, കൗണ്‍സിലിങ്, രക്തദാനം, ആംബുലന്‍സ്, വാക്‌സിനേഷന്‍, അണുനശീകരണം തുടങ്ങി എല്ലാ മേഖലകളിലും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യമാണ്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 13, 2021, 09:02 am IST
in Seva Bharathi

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സേവാഭാരതി ഏറ്റെടുത്തിട്ടുള്ളത് സമാനതകളില്ലാത്ത സേവാ ദൗത്യം. അതിതീവ്രമായ രണ്ടാം വ്യാപനത്തെതുടര്‍ന്ന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി തുടങ്ങിയതോടെയാണ് സേവാഭാരതി സംസ്ഥാനത്ത് സംഘടിതവും ആസൂത്രിതവുമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും സേവനങ്ങളിലേക്കും കടക്കുന്നത്. ഇതിനകം പതിനായിരങ്ങള്‍ക്ക് ഈ മഹാദൗത്യത്തിന്റെ പ്രയോജനം ലഭിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാതൊരു പ്രതിഫലവും പറ്റാതെ ഈ സാമൂഹ്യ സേവന ദൗത്യത്തില്‍ പങ്കാളികളായിട്ടുള്ളത്.

ട്രാഫിക് നിയന്ത്രണം, ഭക്ഷണവും മരുന്നും വിതരണം ചെയ്യല്‍, രോഗീ പരിചരണം, കൗണ്‍സിലിങ്, രക്തദാനം, ആംബുലന്‍സ്, വാക്‌സിനേഷന്‍, അണുനശീകരണം തുടങ്ങി എല്ലാ മേഖലകളിലും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യമാണ്. കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹ സംസ്‌കാരത്തിനും സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ സജ്ജരാണ്. പതിനാല് ജില്ലകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. രോഗവും ചികിത്സയും സംബന്ധിച്ച എല്ലാക്കാര്യങ്ങള്‍ക്കും സഹായത്തിനായും ഇവിടെ ബന്ധപ്പെടാവുന്നതാണ്.  

സംസ്ഥാനത്ത് എട്ട് കൊവിഡ് പരിചരണ കേന്ദ്രങ്ങളാണ് ഇപ്പോള്‍ സേവാഭാരതിയുടെ നേതൃത്വത്തിലുള്ളത്. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രോഗീപരിചരണത്തിനാവശ്യമായ സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ഇവിടെയുണ്ട്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്ത് 38 ഇടത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 1013 സഹായകേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സേവാഭാരതിയുടെ 125 ആംബുലന്‍സുകളാണ് ഇപ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിനുള്ളത്. 341 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വ്വഹിച്ചു. കൊവിഡ് ബാധിച്ച് മരിച്ച 136 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയായി സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.

Tags: Sevabharathicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.