Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മയില്‍ ജന്മനാട്, ഇക്കുറിയും പൂവിട്ട് വനമുല്ല

മരുമകള്‍ ഉഷയ്‌ക്ക് കവി കുഞ്ഞുണ്ണി മാഷ് സമ്മാനിച്ച വനമുല്ല ഇത്തവണയും മൊട്ടിട്ട് വിരിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കൊണ്ടുവന്ന് അതിയാരത്ത് വീടിന്റെ മുറ്റത്ത് കവി നട്ട വനമുല്ലയില്‍ വിടര്‍ന്ന ഓരോ പൂവും കുഞ്ഞുണ്ണി മാഷെകുറിച്ചുള്ള ഓര്‍മ്മകളാണ് വീട്ടുകാര്‍ക്ക്.ഇപ്പോള്‍ മരുമകളായ ഉഷയാണ് ഇവിടെ താമസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:48 am IST
in Thrissur

തൃശൂര്‍: കൊച്ചുകവിതകള്‍ കൊണ്ട് ആശയങ്ങളുടെ വലിയ ലോകം തീര്‍ത്ത കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മയില്‍ ജന്മനാട്. ഇക്കുറി ലോക്ഡൗണായതിനാല്‍ ചടങ്ങുകളൊന്നുമുണ്ടായില്ല. സ്മാരക നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കവിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഇവിടെ ഇപ്പോഴും കാര്യമായ സംവിധാനങ്ങളൊന്നുമില്ല. കുഞ്ഞുണ്ണി മാഷുടെ 94ാമത് ജന്മദിനമായിരുന്നു ഇന്നലെ.  

മരുമകള്‍ ഉഷയ്‌ക്ക് കവി കുഞ്ഞുണ്ണി മാഷ് സമ്മാനിച്ച വനമുല്ല ഇത്തവണയും മൊട്ടിട്ട് വിരിഞ്ഞു.       തിരുവനന്തപുരത്ത് നിന്ന് കൊണ്ടുവന്ന് അതിയാരത്ത് വീടിന്റെ മുറ്റത്ത് കവി നട്ട വനമുല്ലയില്‍ വിടര്‍ന്ന ഓരോ പൂവും കുഞ്ഞുണ്ണി മാഷെകുറിച്ചുള്ള ഓര്‍മ്മകളാണ് വീട്ടുകാര്‍ക്ക്.ഇപ്പോള്‍ മരുമകളായ ഉഷയാണ് ഇവിടെ താമസം.  

 കുഞ്ഞുണ്ണിമാഷ് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വലപ്പാട്ടേക്ക് താമസം മാറ്റിയതില്‍പ്പിന്നെ ജീവിതാന്ത്യം വരെ  ഉഷ കൂട്ടിനുണ്ടായിരുന്നു.  

  കുഞ്ഞുണ്ണിമാഷുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കവിയുടെ നാലാം ശ്രാദ്ധ ദിനത്തിലാണ് വനമുല്ല ആദ്യമായി മൊട്ടിട്ടത് എന്ന പ്രത്യേകതയുമുണ്ട്. അനുസ്മരണ സമിതികളും സാംസ്‌കാരിക സംഘടനകളും കുഞ്ഞുണ്ണിമാഷെ വിസ്മരിക്കുന്നതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ദുഖമുണ്ട്.  

Tags: memoriesKunjunni mash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

Kerala

ആര്‍. ഹരി അനുസ്മരണം ഇന്ന് ശാഖകളില്‍; ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്തു

Kottayam

ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പ്രശസ്തരായി: പ്രൊഫ.ഒ.എം. മാത്യു

Kerala

വിശാലിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്

Kerala

പ്രിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.