Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം: നടുറോഡില്‍ കേക്ക് മുറിച്ച് ജന്മദിനമാഘോഷിച്ച് സന്നദ്ധസേനാ പ്രവര്‍ത്തകര്‍

പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിന് നടുവിലായി ബാരിക്കേഡ് വെച്ച് പൊതുജനങ്ങള്‍ക്ക് യാത്രാ തടസമേര്‍പ്പെടുത്തിയ ഭാഗത്ത് പതിനൊന്നോളം സന്നദ്ധ സേനാ പേര്‍ ചേര്‍ന്ന് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 01:47 pm IST
in Ernakulam
കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിനു മുകളില്‍ കേക്ക് മുറിച്ച് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചപ്പോള്‍

കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിനു മുകളില്‍ കേക്ക് മുറിച്ച് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചപ്പോള്‍

പള്ളുരുത്തി: കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചു പൂട്ടിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ ലോക് ഡൗണ്‍ ദിനത്തില്‍ നടുറോഡില്‍ ജന്‍മദിനം ആഘോഷിച്ച് നിയമ ലംഘനം നടത്തി പഞ്ചായത്തിലെ സന്നദ്ധസേനാ പ്രവര്‍ത്തകര്‍. പശ്ചിമകൊച്ചിയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള മേഖലയിലാണ് സംഭവം. 

പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിന് നടുവിലായി ബാരിക്കേഡ് വെച്ച് പൊതുജനങ്ങള്‍ക്ക് യാത്രാ തടസമേര്‍പ്പെടുത്തിയ ഭാഗത്ത് പതിനൊന്നോളം സന്നദ്ധ സേനാ പേര്‍ ചേര്‍ന്ന് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.  

കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലീസിനെ കൂടി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ അംഗമായ എന്റെ നാട് കുമ്പളങ്ങി സെക്രട്ടറി ജോയ്‌സി ജോര്‍ജിന്റെ ജന്മ്ദിനമായിരുന്നു ശനിയാഴ്ച. പോലീസും ആഘോഷത്തിന് മൗനാനുവാദം നല്‍കിയതായാണ് വിവരം.

Tags: എറണാകുളംകോവിഡ് നിയന്ത്രണച്ചട്ടംPalluruthy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ശിവൻകുട്ടി പറയുന്നത് കാര്യങ്ങൾ പഠിക്കാതെ; ഡിഡിഇ നൽകിയത് സത്യവിരുദ്ധ റിപ്പോർട്ട്, ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ

Kerala

കേരളം ഒരു പൊട്ടിത്തെറിയുടെ വക്കിൽ; സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു, ഭരണകൂടം കയ്യുംകെട്ടി നോക്കി നിൽക്കുന്നു: എൻ. ഹരി

Kerala

ഹിജാബ് അനുവദിക്കണമെന്ന് മത മൗലിക വാദികളുടെ ഭീഷണി; കൊച്ചിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ താത്ക്കാലികമായി അടച്ചു

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.