Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കും; പതിക്കുന്നത് 18 ടണ്‍ ഭാരമുള്ള ഭാഗം, ചൈനയ്‌ക്ക് ഭീഷണിയില്ല

ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ അനുമാനം.

Janmabhumi Online by Janmabhumi Online
May 8, 2021, 05:02 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ബീജിങ് : നിയന്ത്രണം നഷ്ടമായ ചൈനയുടെ ലോങ് മാര്‍ച്ച്‌ 5 ബി റോക്കറ്റിന്റെ വലിയൊരു അവശിഷ്ടം വാരാന്ത്യത്തോടെ ഭൂമിയിലേക്ക് പതിച്ചേക്കുമെന്ന ആശങ്കയില്‍ ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച റോക്കറ്റിന്റെ 70 ശതമാനം ഭാഗമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ അനുമാനം. ചൈനയുടെ സ്വപ്‌നപദ്ധതിയായ ലാര്‍ജ് മോഡ്യൂലാര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്‌ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്.

18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂറോപ്പിലും ഭീഷണിയില്ല.  

ജനവാസമേഖലകള്‍ക്കു ഭീഷണിയാവാതെ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതു ജനവാസമേഖലയില്‍ വീഴാനും സാധ്യതയുണ്ടെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. 30 മീറ്റര്‍ (100 അടി) നീളവും 20,000 കിലോഗ്രാമിലധികം ഭാരവുമുള്ള ഈ റോക്കറ്റ് ഭൂമിയിലേക്ക് വീഴുന്ന ഏറ്റവും വലുതും ഭാരമേറിയതുമായ ബഹിരാകാശ അവശിഷ്ടങ്ങളിലൊന്നാണ്.

റോക്കറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച്‌ ഒരു വിവരവും ചൈന നാഷനല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്‌എ) ഇതുവരെ പുറത്തുവിട്ടിട്ടില്ല.  നേര്‍ത്ത തൊലിയുള്ള അലുമിനിയം അലോയ് എക്സ്റ്റീരിയര്‍ അന്തരീക്ഷത്തില്‍ കത്തിയെരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗ്ലാബല്‍ ടൈംസ് പറയുന്നു. പക്ഷേ, വിദഗ്ധര്‍ പറയുന്നത് അവശിഷ്ടങ്ങള്‍ പലതും വീഴ്ചയെ അതിജീവിക്കുമെന്നാണ്. വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നുമാണ് വിമര്‍ശനങ്ങളോടുള്ള ചൈനയുടെ പ്രതികരണം.

റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച്‌ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യുഎസിലെ ഹാര്‍വാഡ്‌സ്മിത്ത് സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു.

Tags: RocketEarthchina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

India

ചൈനീസ് ആയുധങ്ങളുടെ സഹായത്തോടെ പാകിസ്ഥാൻ യുദ്ധം ചെയ്യുമോ? പാക് സൈന്യത്തിന്റെ വിമാനം മുതൽ വെടിയുണ്ട വരെ ചൈനീസ് മയം

മോഹന്‍ദാസ് പൈ (ഇടത്ത്) നെഹ്രു (വലത്ത്)
India

നെഹ്രുവിനെ ഇഷ്ടമാണ്…പക്ഷെ അദ്ദേഹത്തിന്റെ കശ്മീര്‍-ചൈന-സാമ്പത്തിക നയങ്ങള്‍ മൂലം ഇന്ത്യ കഷ്ടപ്പെടുന്നു: മോഹന്‍ദാസ് പൈ

World

അഫ്ഗാൻ വ്യോമതാവളം ചൈന പിടിച്ചെടുത്തു : നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

World

അൻപത്തിയഞ്ച് വർഷമായി ഭ്രമണപഥത്തിൽ തുടരുന്ന വലിയ റഷ്യൻ ബഹിരാകാശ പേടകം ഭൂമിയിലേക്ക് വീഴാൻ പോകുന്നു : ശാസ്ത്രജ്ഞർ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies