Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിക്കു കാവലാളായി കണ്ണിമ ചിമ്മാതെ ഒരു പോലീസുദ്യോഗസ്ഥന്‍

ക്രമസമാധാന പാലനം മാത്രമല്ല. സേവനം കൂടി പോലീസിന്റെ ചുമതലയാണെന്ന് കൂടി ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. നമ്മുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 01:14 pm IST
in Ernakulam
പോലീസ് അസി. കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍ തോപ്പുംപടി ബിഒടി പാലത്തിനു സമീപം ബൈക്ക് യാത്രികന്റെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നു

പോലീസ് അസി. കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍ തോപ്പുംപടി ബിഒടി പാലത്തിനു സമീപം ബൈക്ക് യാത്രികന്റെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നു

കൊച്ചി: രാവിലെ ഏഴിന് ബിഒടി പാലത്തിനു മുന്നില്‍ ആരംഭിച്ച ജോലി ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് നേരം വൈകിയും തുടരുകയാണ്, മട്ടാഞ്ചേരി സബ് ഡിവിഷനിലെ അസി. പോലീസ് കമ്മീഷണര്‍  ജി.ഡി. വിജയകുമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ പടിഞ്ഞാറന്‍ കൊച്ചിയില്‍ പോലീസിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച് കൊച്ചിയുടെ ഓരോ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.  

ക്രമസമാധാന പാലനം മാത്രമല്ല. സേവനം കൂടി പോലീസിന്റെ ചുമതലയാണെന്ന് കൂടി ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. നമ്മുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധമായി മാസ്‌ക് ധരിക്കുന്നതു മുതല്‍ അനാവശ്യമായി കൂട്ടം കൂടുന്നതുവരെ നാട്ടുകാര്‍ നിസാരമായി അവഗണിക്കുന്നിടത്തുനിന്നാണ് രോഗവ്യാപന സാധ്യതയെന്ന് ജനം ഇനിയും മനസിലാക്കുന്നില്ല.  

ദൈനം ദിനം നൂറുകണക്കിന് രോഗികള്‍ക്കും ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ക്കും ആവശ്യഘട്ടങ്ങളില്‍ മരുന്നും ഭക്ഷണവും എത്തിക്കുന്ന ദൗത്യം കൂടി കൊച്ചിയിലെ പോലീസ് സേന ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിന് സമാന സ്ഥിതിവിശേഷത്തില്‍ പോലും അനാവശ്യമായി ബൈക്കില്‍ കറങ്ങി നടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പഴയതില്‍ നിന്നും വ്യത്യസ്തമായി കുടുംബവുമൊത്തുള്ള യാത്ര പലരും ഒഴിവാക്കുന്നതും ഗുണപരമായ മാറ്റമാണെന്ന് അദ്ദേഹം വിലയിരിത്തുന്നു. അനാവശ്യമായി കറങ്ങി നടക്കുന്ന വിരുതന്മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജി.ഡി. വിജയകുമാര്‍ പറഞ്ഞു.  കല്യാണം പോലുള്ള ചടങ്ങുകള്‍ ആളെ കൂട്ടാതെ തന്നെ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ പോലീസുദ്യോഗസ്ഥന്‍.

Tags: പോലീസ്kochiഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.