Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദക്ഷിണചൈന കടലിന്റെ അവകാശത്തിന്റെ കാര്യത്തില്‍ ചൈനയോട് പോയി തുലയാന്‍ ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി

ദക്ഷിണ ചൈനാ കടലിന്റെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി. ഇക്കാര്യത്തില്‍ ചൈനയോട് പോയി തുലയാനായിരുന്നു വിദേശകാര്യമന്ത്രി തിയോഡെറോ ലോക്സിന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 09:08 pm IST
inWorld

മനില: ദക്ഷിണ ചൈനാ കടലിന്റെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി. ഇക്കാര്യത്തില്‍ ചൈനയോട് പോയി തുലയാനായിരുന്നു വിദേശകാര്യമന്ത്രി തിയോഡെറോ ലോക്സിന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടത്.  

ഈ മേഖലയില്‍ നിന്നുള്ള ചൈനീസ് കപ്പലുകള്‍ പിന്‍വലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ ചൈന കടലില്‍ ഫിലിപ്പൈന്‍സിന്‍റേതെന്ന് കരുതുന്ന 200 മൈല്‍ വരുന്ന ഫിലിപ്പൈന്‍സിന് മാത്രം അവകാശപ്പെട്ട സാമ്പത്തിക മേഖലയില്‍ നൂറുകണക്കിന് ചൈനീസ് ബോട്ടുകള്‍ തമ്പടിച്ചിരിക്കുകയാണ്. ഇതാണ് ഫിലിപ്പൈന്‍സിലെ ചൊടിപ്പിക്കുന്നത്. 

ചൈനയ്‌ക്ക് ദക്ഷിണ ചൈന കടല്‍ മേഖലയില്‍ ചരിത്രപരമായ ഒരു അവകാശവും ഇല്ലെന്ന് 2016-ല്‍ ഐക്യരാഷ്‌ട്രസഭയുടെ ഹേഗ് ട്രിബ്യൂണല്‍ വിധിച്ചതാണ്. മീന്‍പിടിത്തത്തിന് ചൈന അനുദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പീന്‍സ് നല്‍കിയ പരാതിയിലാണ് ഈ വിധിയുണ്ടായത്. പക്ഷെ വിധി ചൈന അവഗണിക്കുകയായിരുന്നു.  

1948-ല്‍ ഭൂപടത്തില്‍ യു ആകൃതിയില്‍ ഒമ്പത് വരകളിട്ട് അടയാളപ്പെടുത്തി ആ മേഖലളെല്ലാം തങ്ങളുടേതാണെന്ന അവകാശവാദമാണ് ചൈനയ്‌ക്കുള്ളത്. ഫിലിപ്പീന്‍സ്, വിയറ്റ്‍നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്‍വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മത്സ്യസമ്പത്തിന് കൂടി പേര് കേട്ടതാണ് ഈ കടല്‍മേഖല.  

ഏറ്റവും തിരക്കേറിയ ചരക്കുപാത കൂടിയാണിത്. പാനമ കനാലിലൂടെയും സൂയസ് കനാലിലൂടെയുമുള്ളതിനേക്കാള്‍ വളരെ കൂടതലാണ് ഇതുവഴിയുള്ള ചരക്കുനീക്കം. 3.37 ട്രില്യണ്‍ ഡോളറിന്റെ അന്താരാഷട്ര വ്യാപാരമാണ് ഇതുവഴി നടക്കുന്നത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളെ സംബന്ധിച്ച് ഈ മേഖലയിലെ സമാധാനം പ്രധാനമാണ്. ലോകത്തെ മഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ചൈന ഈ മേഖലയില്‍ ഈയിടെ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് പ്രകോപനം സൃഷ്ടിക്കുന്നത്. 

Tags: ministerchinaവിദേശംഫിലിപ്പൈന്‍സ്ദക്ഷിണ ചൈനാ കടല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.