Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തുടര്‍ച്ചയില്ല;രണ്ടിടത്ത് യുഡിഎഫ് ഒരിടത്ത് എല്‍ഡിഎഫ്

കഴിഞ്ഞ തവണ ഐ.സി.ബാലകൃഷ്ണന്‍ 75,447 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ 64,549 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു 27,920 വോട്ടും നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 10:39 am IST
in Wayanad

ബത്തേരി: ബത്തേരി മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഐ.സി. ബാലകൃഷ്ണന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ എം.എസ്. വിശ്വനാഥനെക്കാള്‍ 11822 വോട്ടിനാണ് ഐ.സി. ബാലകൃഷ്ണന്‍ വിജയിച്ചത്. ഐ.സി. 81077 വോട്ട് നേടിയപ്പോള്‍ സിപിഎംന്റെ സ്ഥാനാര്‍ത്ഥി എം.എസ്. വിശ്വനാഥന്‍ 69255 വോട്ടുകള്‍ നേടി. ശക്തമായി മത്സരം കാഴ്ചവച്ച ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. ജാനു 15198 വോട്ട് നേടി. 

കഴിഞ്ഞ തവണ ഐ.സി.ബാലകൃഷ്ണന്‍ 75,447 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ 64,549 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു 27,920 വോട്ടും നേടിയിരുന്നു. മാനന്തവാടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളു 72536 വോട്ടുകള്‍ നേടി വിജയിച്ചു.  മുന്‍ മന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ ജയലക്ഷ്മിയെ 9282 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

 ജയലക്ഷ്മി 63254 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറ 13142 വോട്ടുകളും നേടി.കഴിഞ്ഞ തവണ ഒ.ആര്‍. കേളു 62,436 വോട്ടുകളാണ് നേടിയത്. പി.കെ.ജയലക്ഷ്മി 61,129 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ് 16,230 വോട്ടും 2016 നിയമ സഭ തെരഞ്ഞെടുപ്പില്‍ നേടി.  കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിക്കിന് വിജയം. 

70252 വോട്ടുകള്‍ നേടിയാണ് സിദ്ദിക്കിന്റെ വിജയം. 5470 വോട്ടിന്റെ ലീഡ് നേടി. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ എം.വി. ശ്രയാംസ് കുമാറും, മൂന്നാം സ്ഥാനത്ത് ബിജെപിയുടെ ടി.എം. സുബീഷുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാര്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അന്ന് കോണ്‍ഗ്രസ് 59876 വോട്ട് നേടിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ചത് 72959 വോട്ടാണ്. ഇത്തവണ വോട്ടുകള്‍ ഇടത് പക്ഷത്ത് നിന്നും വലത് പക്ഷത്തേക്ക് പോയി. മൂന്നാം സ്ഥാനത്തുള്ള ബിജെപി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. കഴിഞ്ഞ തവണ എന്‍ഡിഎയുടെ കെ.സദാനന്ദന്‍ 12,938 വോട്ട് നേടിയപ്പോള്‍ ഇത്തവണ സുബീഷിന് 14113 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു.

Tags: എല്‍ഡിഎഫ്‌യുഡിഎഫ്വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.