Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിലിപ്പൈന്‍സ് എംബസിയിലേക്ക് ഓക്‌സിജന്‍ വേണമെന്ന് വ്യാജസന്ദേശം; മോദിയെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്ത തരൂരിനും ജയ്‌റാം രമേഷിനും കൈപൊള്ളി

എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസിന്റെ അമളി വെളിച്ചത്തായത്. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ വേണമെന്നത് വ്യാജസന്ദേശമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. "ഫിലിപ്പൈന്‍സില്‍ കോവിഡ് ഇല്ലാത്തതിനാല്‍ അവിടെ ഓക്‌സിജന്‍ വേണമെന്ന ഈ സന്ദേശം വ്യാജമാണ്. കോണ്‍ഗ്രസ് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിച്ചതാണ്. ആളുകള്‍ ഓക്‌സിജന് വേണ്ടി കാത്തിരിക്കുമ്പോള്‍ സിലിണ്ടറുകള്‍ ഇങ്ങിനെ പാഴാക്കുന്നത് ശരിയല്ല," ജയശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 03:55 pm IST
in India

ന്യൂദല്‍ഹി: ഫിലിപ്പൈന്‍സ് എംബിസിയിലേക്ക് ഓക്‌സിജന്‍ വേണമെന്ന് ആവശ്യപ്പെട്ട് വന്ന വ്യാജസന്ദേശം കിട്ടിയ ഉടന്‍ മോദി സര്‍ക്കാരിനെതിരെ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് പക്ഷെ കൈപൊള്ളി.  

ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസിയിലേക്കാണ് മനിലയില്‍ നിന്ന് ഒരു വ്യാജ ഫോണ്‍ സന്ദേശം എത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഫിലിപ്പൈന്‍സിന് അടിയന്തരമായി ഓക്സിജന്‍ വേണമെന്നതായിരുന്നു  ഈ ഫോണ്‍ സന്ദേശം. ഉടനെ ദല്‍ഹിയിലെ ഫിലിപ്പൈന്‍സ് എംബസി ഈ ആവശ്യം ട്വീറ്റ് ചെയ്തു. അധികം വൈകാതെ ദല്‍ഹിയിലെ ന്യൂസിലാന്‍റ് ഹൈമ്മീഷന്‍ ഓഫീസും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വേണമെന്ന ആവശ്യം സ്വമേധയാ ട്വീറ്റ് ചെയ്തു. ഇത് കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പ്രസിഡന്‍റ് ശ്രീനവാസിന്റെ നേതൃത്വത്തില്‍ ഈ അവസരം മുതലാക്കി ഫിലിപ്പൈന്‍സ് എംബസിയില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അമളി മനസ്സിലായ ഫിലിപ്പൈന്‍സ് എംബസി ട്വിറ്റര്‍ വഴി വേഗത്തില്‍ ഇക്കാര്യം തിരുത്തി. ഓക്സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന ആവശ്യം വ്യാജമാണെന്നായിരുന്നു  ഫിലിപ്പൈന്‍സ് എംബസിയുടെ ട്വീറ്റ്. 

പക്ഷെ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ അപ്പോഴേക്കും ഫിലിപ്പൈന്‍സ് എംബസിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേഷും അപ്പോഴേക്കും മോദി സര്‍ക്കാരിനെ ട്വിറ്ററിലൂടെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ കടന്നാക്രമിച്ചു. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ നല്‍കാന്‍ തുനിഞ്ഞിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തരൂരും ജയറാം രമേഷും ട്വീറ്റില്‍ അഭിനന്ദിച്ചു. ഒരു വിദേശ എംബസിയുടെ ഓക്‌സിജന്‍ വേണമെന്ന അടിയന്തര ആവശ്യം കേള്‍ക്കാന്‍ ഇന്ത്യയില്‍ യൂത്ത് കോണ്‍ഗ്രസേ ഉണ്ടായുള്ളൂ എന്നും ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം ഉറങ്ങുകയായിരുന്നോ എന്നുമാണ് ജയറാം രമേഷ് ഉയര്‍ത്തിയ ചോദ്യം.

ന്യൂസിലാന്‍റ് ഹൈകമ്മീഷന്‍ യൂത്ത് കോണ്‍ഗ്രസിനോട് ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് വേണ്ടി ഓക്‌സിജന്‍ ചോദിച്ചത് ഈ പിടിപ്പുകെട്ട സര്‍ക്കാരിന് അതിന് കഴിയാത്തതുകൊണ്ടാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ഓക്‌സിജന്‍ എത്തിക്കുമെന്ന് അറിയാമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസിന്റെ അമളി വെളിച്ചത്തായത്. ഫിലിപ്പൈന്‍സ് എംബസിയ്‌ക്ക് ഓക്‌സിജന്‍ വേണമെന്നത് വ്യാജസന്ദേശമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഫിലിപ്പൈന്‍സില്‍ കോവിഡ് ഇല്ലാത്തതിനാല്‍ അവിടെ ഓക്‌സിജന്‍ വേണമെന്ന ഈ സന്ദേശം വ്യാജമാണ്. കോണ്‍ഗ്രസ് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിച്ചതാണ്. ആളുകള്‍ ഓക്‌സിജന് വേണ്ടി കാത്തിരിക്കുമ്പോള്‍ സിലിണ്ടറുകള്‍ ഇങ്ങിനെ പാഴാക്കുന്നത് ശരിയല്ല,” ജയശങ്കര്‍ പറഞ്ഞു.

Tags: ഡോ. എസ്. ജയശങ്കര്‍newzlandനരേന്ദ്രമോദിഫിലിപ്പൈന്‍സ്ന്യൂസിലാന്‍റ്മോഡിShashi Tharoorഓക്‌സിജന്‍ജയറാം രമേഷ്എസ് ജയശങ്കര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

India

അമേരിക്കൻ പ്രമുഖ പത്രം വാഷിങ്ടൺ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടവരിൽ ശശി തരൂരിന്റെ മകനും

India

ബിജെപിയെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളെ പിന്തുണച്ച് ശശി തരൂര്‍; തരൂരിന്റെ കോണ്‍ഗ്രസിലെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.