Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ ഊണുപൊതിയും കരുതുക…

രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെമ്പാടും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ കൂട്ടമായെത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:11 pm IST
in Health
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ വാകിസിന്‍ വിതരണ കേന്ദ്രത്തില്‍ ഊഴം കാത്തിരിക്കുന്നവര്‍

തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ വാകിസിന്‍ വിതരണ കേന്ദ്രത്തില്‍ ഊഴം കാത്തിരിക്കുന്നവര്‍

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാന്‍ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ ഊണുപൊതിയും കരുതുക. തലസ്ഥാനത്തെ പ്രധാനവാക്‌സിന്‍ കേന്ദ്രമായ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെ അവസ്ഥയാണിത്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമല്ലാത്തിനാല്‍ രാവിലെ എത്തുന്നവര്‍ക്ക് ഉച്ചകഴിഞ്ഞെ മടങ്ങാനാകു.

സമയക്രമം അനുസരിച്ചുതന്നെയാണ് ഇന്നലെയും ക്യൂ ചിട്ടപ്പെടുത്തിയത്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രത്തിലേക്ക് നേരിട്ടുകടക്കാം. വാക്‌സിന് സ്വീകരിക്കുന്നതിന് സമയക്രമം അനുസരിച്ചുള്ള ടോക്കണ്‍ വ്യവസ്ഥയിലാണ് അവസരം നല്‍കിയത്. എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതെങ്കിലും മണിക്കൂറുകളോളം കാത്തിരിക്കണം. ഓണ്‍ലൈന്‍ സംവിധാനത്തിലെ പാകപ്പിഴ പരിഹരിക്കുന്നതിന് ഒരുക്കിയ സംവിധാനം കാര്യക്ഷമായില്ല. ഓണ്‍ലൈനായുള്ള രജിസ്‌ട്രേഷനിലെ കാലതാമസവും മെസേജ് ലഭിക്കാത്തവര്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക്കും വാക്‌സിന് കേന്ദ്രത്തിലെത്തുന്നവരുടെ പ്രശ്‌ന പര്യാപ്തമല്ലായിരുന്നു. ഇന്നലെ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 500 പേര്‍ക്കാണ് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ സ്‌പോട്ട് രജിസ്‌ട്രേഷന് മണിക്കൂറുകളോളം ഊഴം കാത്തുനിന്ന നൂറോളം പേര്‍ നിരാശരായി മടങ്ങേണ്ടിവന്നു.  

രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെമ്പാടും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് ജനങ്ങള്‍ കൂട്ടമായെത്തുകയായിരുന്നു. ഇത്തരത്തിലുള്ള നിര്‍ദേശം ലഭിച്ചില്ലെന്ന് അധികൃതര്‍ ധരിപ്പിക്കാന്‍ ശ്രമിച്ചത് മിക്കയിടത്തും നേരിയ സംഘര്‍ഷമുണ്ടാക്കി. മുക്കോലയ്‌ക്കല്‍ ചെട്ടിവിളാകം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന് എത്തിയവരോട് അധികൃതര്‍ കൈമലര്‍ത്തിയതോടെ നേരിയ വാക്കേറ്റമുണ്ടായി. ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചില്ലെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തിയത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതവര്‍ക്ക് വാക്‌സിന്‍ വിതരണം തുടരുകയായിരുന്നു. മിക്ക വാക്‌സിന്‍ വിതരണ കേന്ദ്രത്തിലും സമാനസംഭവമാണ് അരങ്ങേറിയത്. എന്നാല്‍ ചിലകേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. പുതിയ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ വരും ദിവസങ്ങളില്‍ ആശയകുഴപ്പത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Tags: വാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് ആശ്വാസം; കന്നുകാലികളിലെ ലുംപി സ്‌കിന്‍ ഡിസീസിന് പ്രതിവിധി, 9 കോടി വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

India

നൂതനാശയ ചിറകേറി മോദിയുടെ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആഗോള നൂതനത്വ റാങ്കിലെ കുതിപ്പ് 81ല്‍ നിന്നും 40 ലേക്ക്

Kerala

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍; എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണം

Kerala

വളര്‍ത്തുനായക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധമാക്കി സര്‍ക്കുലര്‍; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്‌ക്കള്‍ക്കും ലൈസന്‍സ് ഉറപ്പാക്കണം

India

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 208.57 കോടി കടന്നു; ദേശീയ രോഗമുക്തി നിരക്ക് 98.57% ആണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.