Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്‌ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കോവിഷീല്‍ഡ് എന്ന കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനാവാലയ്‌ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. പൂനാവാലയ്‌ക്കെതിരെ നിരന്തരമായി സുരക്ഷാ ഭീഷണികൾ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഡയറക്ടര്‍ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 10:39 pm IST
in India

ന്യൂഡൽഹി : സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കോവിഷീല്‍ഡ് എന്ന കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനാവാലയ്‌ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. പൂനാവാലയ്‌ക്കെതിരെ നിരന്തരമായി സുരക്ഷാ ഭീഷണികൾ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഡയറക്ടര്‍ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.  

ഇന്ത്യയിലെ രണ്ട് പ്രധാന കോവിഡ് വാക്സിനില്‍ ഒന്നായ കോവിഷീല്‍ഡ് നിര്‍മ്മിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒആണ് അദാര്‍ പൂനാവാലയ്‌ക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 16 ന് സെറം ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രകാശ് കുമാർ സിംഗാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകിയത്. കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പേർ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുന്നുണ്ടെന്നായിരുന്നു കമ്പനി  കത്തില്‍ സൂചിപ്പിച്ചിരുന്നത്.  

സിആര്‍പിഎഫാണ്  പൂനാവാലയ്‌ക്ക് സുരക്ഷ നൽകുക.  ഒന്നോ രണ്ടോ കമാന്‍റോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 പേര്‍ അടങ്ങിയതാണ് വൈ കാറ്റഗറി സുരക്ഷ. മെയ് 1 ന് രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് തീരുമാനം.

കേന്ദ്ര സർക്കാരിന് 150 രൂപയ്‌ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്‌ക്കും വാക്‌സിൻ നൽകാനാണ് കമ്പനി നിശ്ചയിച്ചിരുന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയെ തുടർന്ന് കോവിഷീല്‍ഡ് വാക്സീന്റെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ട വില 300 രൂപയായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാൽ തുടക്കത്തില്‍ 150 രൂപയ്‌ക്ക് നല്‍കിയ വാക്‌സിൻ പിന്നീട് വിലകൂട്ടി വില്‍ക്കുക വഴി കമ്പനി വന്‍ലാഭമുണ്ടാക്കുന്നുവെന്നാരോപിച്ച് പൂനാവാലയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. ഇതും സുരക്ഷ നല്‍കാന്‍ കാരണമായി.  

Tags: അദാര്‍ പൂനവല്ലവൈ കാറ്റഗറി സുരക്ഷഅമിത് ഷാSecurityകോവിഷീല്‍ഡ്കൊവിഡ് വാക്‌സിന്‍പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അഡാര്‍ പൂനവാലസെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.